😒😒😒
Posts by Alwin
Huh, the last time we spoke was about a year ago. What would she be doing now?
Enthu patti nachathram
കള്ളൻ സനീഷ്‌ജി ട്വിറ്റെർ വിട്ട് ഇപ്പൊ ഇവിടെ എത്തിയോ മോഷ്ടിക്കാൻ 🤣🤣
devikechi, hr anooo 🫣
Thaambodo 😡😡😡
Innipoo nagnasathyangal paryan ividem vere alt thudangendi varum 😒😒
enik gf illa 😮💨
Ithenthanu ivide ipo oru thallikayattam
Maybe she needed someone to vent to.
Kindi, there is no escape from this dilemma.
she reached out through instagram.
we are not even following each other!!!
ithenthoru kashtam anu daivame :OO
Blocked her. Staying connected would only further deteriorate my mental health. Time to drop the feelings and move on!
🥺🥺
I really wish I could be with her right now. We both hurt the relationship in different ways,and the distance between us feels huge and overwhelming. I don’t know if we still love each other or if we’re just too scared to try again.The only thing we both seem sure of is that we’ll never get married
onnamathe ippo kidakkumbo ente thala entho paathalathilekk pokunna pole anu feeling 🥲
Today, when she mentioned that she was on her way back and already at the airport, a deep sense of loss resurfaced.
I had been eagerly anticipating seeing her again during my vacation. We discussed our past conflicts, and the closure we found was incredibly fulfilling. Honestly, I think I never really stopped loving her.
Why does life have to be so complicated?
athenth kuntham 😷😳
romba mosham ippo, kidakkan neram oke still und!! naale ini ENT ye kond kanikkanam 😵💫
life il aanamandatharangalude khoshayathara anu nadathiyekkunnath
kurachu vent out cheyyan vanneyanuu :((
വഴി തപ്പിയെടുത്തു. ഇങ്ങനെ ഒരു ഇന്റർവ്യൂ നടന്നു ബാക്കി പ്രോസസ്സ് എപ്പോ ആണ് സ്റ്റാർട്ട് ചെയ്യുന്നത് എന്ന് മെയിൽ അയച്ചു, ഇങ്ങനെ ഒരു ഇന്റർവ്യൂ ഉം അവര് നടത്തിയിട്ടില്ല, ഇപ്പൊ അവന്മാർ Hiring നടത്തുന്നില്ല എന്ന് Reply വന്നു. ഒർജിനൽ കമ്പനിയുടെ HR മെയിലിൽ ഒരു underscore ഇട്ടു ഉള്ള മെയിലിൽ നിന്ന് ആയിരുന്നു എനിക്ക് മെയിൽ വന്നത്.
വീണ്ടും അവന്മാരുടെ ഉടായിപ്പ് മെയിലിൽ നിന്ന് Process details വന്നത് നോക്കാൻ പോയിട്ടില്ല .
അറ്റൻഡ് ചെയ്യണം എന്ന് അവരയച്ചു. അതിൻറെ അടുത്ത ആഴ്ച ചേച്ചിടെ കല്യാണത്തിന് ഫുഡ് കഴിച്ചോണ്ട് നിന്നപ്പോ ആണ് ഓസ്‌ട്രേലിയൻ കോഡ് ഉള്ള നമ്പർ നിന്ന് കാൾ വരുന്നത്, കമ്പനി പേര് പറഞ്ഞു ഇന്റർവ്യൂ ആണ് എന്നൊക്കെ, അവന്മാർ ചോദിച്ച ഒരുമാതിരി ടെക്നിക്കൽ ചോദ്യം എല്ലാം ഉത്തരം പറഞ്ഞവീട്ടിൽ വന്നപ്പോ മുതൽ മുട്ടൻ സംശയം ഇങ്ങനെ ഒരു കമ്പനി എന്തിനാണ് വീഡിയോ കോൺഫറൻസ് ഇന്റർവ്യൂ പോയിട്ട് ടെലിഫോൺ കാൾ വിളിച്ചത്. അന്ന് തന്നെ അവന്മാരുടെ HR Manager details Linkedin
Gmail സെൻറ് മെയിൽ ടാബ് നോക്കിയപ്പോഴാണ് പഴേ ഒരു വിറ്റ് കണ്ടത്. ബിടെക്ക് പഠിച്ചിറങ്ങിയ സമയം കുത്തി ഇരുന്നു ഓരോ കമ്പനിയുടെ മെയ്‌ലിലേക്കും CV & Certificates അയച്ചു കൊടുക്കൽ ആയിരുന്നു പണി. അങ്ങനെ അയച്ചു കൊടുത്തതിൽ നിന്നും ഒരു ഓസ്‌ട്രേലിയൻ എനർജി കമ്പനി തിരിച്ചു റിപ്ലൈ അയച്ചു. ലോട്ടറി എന്നൊക്കെ കരുതി അവന്മാർക്ക് തിരിച്ചു റിപ്ലൈ അയച്ചു, ചെക്ക്ലിസ്റ്റ് പോലത്തെ അവന്മാരുടെ ടാറ്റ ഷീറ്റ് ഒക്കെ fill ചെയ്ത് കൊടുത്തു.ടെലിഫോണിക് ഇന്റർവ്യൂ ഉടനെ കാണും attend
ente blue sky kunjungale :)))
Everything's fine, Devika ji :))
shift bus missayal entha moonu manikooor kazhinj adutha shiftinte bus varum ennullath enthayalum kaaryam aayii 😔
LinkedIn premium eduthappol muthal job vacancies chodichu dm anu ippo full!! Ede njan thanne ivide mind adicHu poyi anu nilkkunnath :((
😆
Deviheykyayum rekshapett povanooo 😯😯