youtu.be/_fOCqS_HYZc
Posts by Sarath
Exactly 💯
www.youtube.com/watch?v=J1Sw...
#linux
www.youtube.com/watch?v=jTqm...
youtu.be/DpAqQFuUqeM
Who is Satoshi Nakamoto? Bitcoin’s founder has hidden his identity for 17 years despite many attempts to unmask him, even as his cryptocurrency revolutionized finance and made him a billionaire. On "The Daily," our reporter shares the evidence he found pointing to the person behind the pseudonym.
More than 260 journalists have been killed by Israel in Gaza since the start of the genocide in October 2023.
ഇറാൻ 🫶🏻 #iran
Stay away from anything from Microsoft
youtu.be/Mn_CHzm7vwA
തെറിവിളി പൊതുവേ ദുർബലന്റെ ആയുധമാണ്. ലോകത്തിലേറ്റവും വലിയ സൈനികശക്തിയുടെ തലപ്പത്തിരുന്നൊരാൾ എതിരാളികളെ തെറിവിളിക്കുമ്പോ എത്രത്തോളമായിരിക്കും അയാളുടെ അരക്ഷിതാവസ്ഥ!
youtu.be/Uos46d-UpeQ
The mass adoption of any new technology entails the loss of some aspect of human agency. But the AI we are being sold threatens to erode our ability to retain information, to solve problems, and to think.
www.youtube.com/watch?v=uk9T...
ONE VENGEANCE FOR ALL
ചെറിയോനിക്ക vs വൈദ്യർ
youtu.be/Yaq9Avuf5iM
നുണ പറയാൻ വേണ്ടി മാത്രം "Truth social" എന്നൊരു സൈറ്റ് ട്രംമ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്താലെ
ഗ്യാസ് ബുക്കിംഗ് പേരിൽ പുതിയ സ്ക്യാം. എന്ത് ക്രൈസിസ് ആണെങ്കിലും സ്ക്യാമുകൾക്ക് ഒരു മുടക്കവുമില്ലാതെ നടക്കുന്നുണ്ട്..
വികസിത് ഭാരത്
രൂപ 🤡
youtu.be/NQYBk0IT9hM
നെതന്യാഹു എല്ലാ ദിവസവും മരിചിട്ടില്ല എന്ന് പറഞ്ഞ് AI Generated വീഡിയോ ഇടുന്നുണ്ട് 😆. ആളുകൾ തെളിവ് സഹിതം പൊളിച്ച് കൊടുക്കുന്നുമുണ്ട്
പ്രിയ നീലാകാശമേ, ഞാൻ ഈയിടെ "വൈകാരിക മൂല്യം" എന്നൊരു നോർവീജിയൻ സിനിമ കണ്ട കാര്യം ഇവിടെ പറഞ്ഞിരുന്നോ? ഇല്ലെങ്കിൽ ദാ ഇന്ന്, "വേറൊരു വഴിയുമില്ല" എന്നൊരു കൊറിയൻ ചിത്രം കൂടെ കണ്ട കാര്യം ഇതിനാൽ ഇവിടെ ആലേഖനം ചെയ്തിരിക്കുന്നു.
#SentimentalValue #NoOtherChoice
youtu.be/9bFDauURg3g
ഇറാൻ അമേരിക്ക യുദ്ധം എന്റെ അടുക്കളയെ ബാധിച്ചാൽ ഞാനങ്ങു സഹിക്കും, പക്ഷെ ഞാൻ ഡെയിലി പോകുന്ന ഹോട്ടലിനെ എങ്ങാനും ബാധിച്ചാൽ ഞാൻ തീർന്നെടാ.
മൂഡി ജി
#modi