Advertisement · 728 × 90

Posts by തകഴി™

ഇതൊക്കെ ഓർത്തോണ്ടിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

3 weeks ago 1 0 1 0

പദ്മഭൂഷൺ അവാർഡ് ആദരപൂർവം നിരസിക്കുന്നു. ജന്മം കൊണ്ടു നമ്മിൽ നിക്ഷിപ്തമായ കർമ്മങ്ങൾ നിർവഹിക്കുന്നതിനു അംഗീകാരങ്ങളുടെ അലങ്കാരങ്ങൾ ആവശ്യമില്ല.

2 months ago 1 0 0 0

തൂക്കി നോക്കി മൂല്യം കണ്ടെത്താൻ പറ്റുന്ന ഒന്നല്ലല്ലോ ന്യായം.

3 months ago 1 0 0 0

ഊരിലെ പത്രികൈക്കാരനുങ്കളുടെ തൊല്ലൈ താങ്ങാൻ വയ്യാതെയായിട്ടുണ്ട്.

3 months ago 1 0 0 0
Preview
a man with a mustache and a hat is smiling while sitting in a chair . ALT: a man with a mustache and a hat is smiling while sitting in a chair .
3 months ago 1 0 0 0
Post image

140 ക്യാരക്ടർ ലിമിറ്റ് എടുത്തു കളഞ്ഞ നിമിഷം മുതലാണ് ഒരു ക്രിയേറ്റിവ് സ്‌പേസ് എന്ന നിലയിൽ ട്വിറ്ററിന്റെ അധഃപതനം ആരംഭിച്ചതെന്നു ട്വിറ്ററിൽ പോസ്റ്റിട്ട്. എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം?

3 months ago 2 3 1 0

ഓർമ്മയുണ്ട്

3 months ago 1 0 0 0

മുയൽ എന്നുതന്നെയാണ്. ഇടക്ക് ഒരു ട്വീറ്റ്‌ മിന്നിമാഞ്ഞു.

3 months ago 0 0 1 0
Advertisement

പണ്ട് കാപ്പി അടിക്റ്റ് ആയിരുന്നു. ഇപ്പൊ ചായ അടിക്റ്റായി.

3 months ago 2 0 0 0

പുതിയ രൂപത്തിലാണ്

3 months ago 1 0 1 0

പണ്ട് മുങ്ങിയ മുയൽ എന്ന അക്കൗണ്ട് തിരിച്ചു പൊന്തിയിട്ടുണ്ട്. പിന്നിലുള്ള ആള് അതുതന്നെയാണോ എന്നുറപ്പില്ല.

3 months ago 3 0 1 0

നല്ല സമാധാനം. ഇനി ഇവിടെ കൂടാം.

3 months ago 3 0 0 0

പുതുവത്സരാശംസകൾ 🎉

3 months ago 4 0 0 0

ഹാവൂ

9 months ago 1 0 0 0

Trust the process.

1 year ago 0 0 0 0

ഒക്കെ ശെരിയാവും ഡാ

1 year ago 1 0 0 0
Advertisement

Hello World

1 year ago 5 0 2 0