ക്വോട്ട കഴിഞ്ഞു പോയേക്കാം..
Posts by Nishthvanth
കണ്ടാലൊരു 45 വയസ്സ് പറയും..
അപ്രതീക്ഷതമായി കടന്നു വരുന്ന ചിലതാണ് ജീവിതം മുഴുവന്‍ കുളമാക്കുന്നത്...
മീനവിയല്‍ എന്തായോ എന്തോ..?
മിസ്സെയ്യണുണ്ടെന്ന് ഓള്‍ക്കും അറിയാല്ലോ..
യെസ് ഐ മിസ് ഹെര്‍..
അയ്നെന്താ..
മരവും ഇലയുമൊക്കെയാണോ ടോപിക്..
എന്തൊക്കെ ഉണ്ട് ഗുയ്സ്..
അതൊരു കുട്ടി...ഒരു പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടതില്‍ ഏറ്റവും പ്രിയപ്പെട്ട കുട്ടി
കിട്ടി..താങ്ക്സ്
കുറേക്കാലത്തിനു ശേഷം ഇന്‍സ്റ്റേല് കേറീപ്പോ കൂട്ടാരന്‍റൈഡീന്ന് 125 മെസ്സേജ്..
എന്താ സംഭവമെന്ന് നോക്കീപ്പോ അവന്‍ റീല് സേവ് ചെയ്തിടണതാണ്...
മണിക്കുട്ടി വരുമ്പോ ഫേവ് കിട്ട്വാരിക്കും
കണ്ടിട്ടുണ്ടാകും...അവഗണിച്ചതാകാം..
എന്നാലും ഇതെങ്ങനേന്നാണ്..
സച്ചിനേക്കാള്‍ മികച്ചതാണ് കോഹ്ലി എന്നൊക്കെ തള്ളി വിടുന്നത് വല്ല 2K കിഡ്സായിരിക്കും..
അല്ലെങ്കിലും അതങ്ങനല്ലേ വരൂ..
എന്നെങ്കിലും എപ്പോഴെങ്കിലും ക്ഷമിച്ചിരുന്നെങ്കില്‍..
മണിക്കുട്ടിയെ കാണുമ്പോള്‍ എനിക്ക് വേറൊരു കുട്ടിയേ ഓര്‍മ്മ വരും..
അങ്ങനെ സീസണല്‍ ഇഷ്ടം ഒന്നുമില്ല..
സ്നേഹിച്ചു പോയിട്ടുണ്ടേല്‍ ആ സ്നേഹം മനസ്സിലുണ്ടാകും..
പ്ലീസ് താലപ്പൊലി ഒന്നും വേണ്ട...
നിങ്ങടെ പ്രിയപ്പെട്ട സ്കീപ്പ് വന്നിട്ടുണ്ട്..
അടുത്ത വിവാഹ വാര്‍ഷികമായി
ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസത്തിന്‍റെ ഓര്‍മ്മയില്‍..
If I really care, I’ll try so many times.. but once I’m done, it’s over.
ട്വിറ്ററിലും കേറാന്‍ പറ്റണില്ല..അതാണിങ്ങടും വരാത്തത്...
ഇന്നലെ കഴിച്ച 65 അല്ലെങ്കില്‍ കടലക്കറി എന്തോ ഒന്ന് പ്രശ്നം ആണ്
സ്കീറ്റ് ബോംബിങ്ങ് നടത്താന്‍ വന്നതാണ്
😂😂
ഹായ് പാത്തുമ്മ....സൊല്ലി താന്‍ ആകണം..