ചിലവന്മാർ അവിടേം ഇവിടേം അഡിക്റ്റയി 😔😔😔
Posts by ബെന്റ്സ്ക്രൂശ്
അതെയതെ
Jeevitham maduth
☹️
ശേ മൈത്രി യിലെ ദിവസം
ഇത് ജീവിതം
Kaala kaalamaaga puthumayadaa
ജിഗർത്തണ്ട കാണണം
Entemmo എമ്മാതിരി ദുരന്തം സിനിമ
ഈ പടത്തിനു ആരടെ ജവാൻ എന്ന് പേരിട്ടത് 🥲🥲
തൂമഞ്ഞേ മായല്ലേ....
😐:///
😒
ലോലെ ച്ചിക്ക് ബെന്റ് നെ ദത്ത് എടുത്തൂടെ 😔
ലൈൻ oh ഞമ്മക്കില്ലേ
:/
തേങ്ങ
ങും
ശെടാ
മലയാളം നീലാകാശം
ഞാനും വന്നു അറ്റ് ലാസ്റ്റ്..!
🐑
ഉണ്ടംപൊരി ഒരു കിലോ
അളിയോ ഗളി യോ തേരെ ഗളീ ഹരിയാളി ജങ്കിൽ വ്യാളി
മിണ്ടാതിരിക്കാൻ ആണ് ഏറ്റവും പാഡ്. :(
ഹിമ കരടി ആയിരിക്കും ഹംസ ധ്വനി 😹
നീ തേയുന്നത് പോലെ ഇല്ലെന്നു മാത്രം 😹
പുതിയ ബി സ്‌കൈ അക്കൗണ്ട് കൾ വരുന്ന സാഹചര്യത്തിൽ പറയുകയാണ് ആക്ഞ്ഞാത അനോണി അൽകൗണ്ടുകളോട് അടുക്കരുത് 🤌🏿🤌🏿🤌🏿😹
ലൈഫിൽ ഇപ്പൊ അടുത്ത മാസം വരുന്ന സാലറിക്ക് വേണ്ടി മാത്രമാണ് വെയ്റ്ട് ചെയ്തോണ്ടിരിക്കുന്നത്