ഇനി റ്റ്വിറ്ററിലേക്കില്ല ബ്ലൂസ്കൈനെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഉള്ള ശ്രമങ്ങളിലായിരിക്കും. ഇവിടെ ആള് കൂടാൻ ഇനി വേടന്റെ റാപ്പ് വെക്കണോ ... എന്താണ് വേണ്ടത്
പിരിവ് തുടങ്ങട്ടേ ?
Posts by കലപില
ആരാ മുത്തേ പറഞ്ഞത് അനക്കു മൊഞ്ചില്ല എന്ന്
ബ്ലൂ സ്കൈ എല്ലാം കൂടെ ഇരുണ്ട സ്കൈ ആയോ ?
കിടിലോസ്കി മഴ
വെറുതെ ഹാജർ വെക്കാൻ ഒരു പോസ്റ്റ്
അല്ല ഓർമ്മയുണ്ടായിട്ടും കാര്യമൊന്നുമില്ല
ഇങ്ങനൊരു സംഭവം ഉള്ളത് മറന്ന് പോയായിരുന്ന്
ഇല്ലാ.. ചത്തിട്ടില്ലാ..
ശെടാ ഒരു പനി വന്നപ്പോഴേക്കും ഫിങ്കർ പ്രിന്റും മാഞ്ഞ് പോയോ ?
:(
ഇവിടെ ലൈവ് ഒക്കെ ഉണ്ടോ ?
ആടാം പാടാം...
😥
അങ്ങനെങ്കിലും ഓർത്തല്ലോ
ഒന്നും പറയാനില്ലെന്നതാണ് വാസ്തവം
അപ്ഡേറ്റ് വന്നൂ എന്ന് കേട്ട് വന്നതാ
ഇനിയൊരു കട്ടങ്കാപ്പി ആകാം
മഴക്കാർ ഉള്ളതോണ്ടാണോ ബ്ലൂസ്കൈയിൽ ആക്റ്റിവിറ്റീസ് ഒന്നും ഇല്ലാത്തത്
കുളിച്ച് കുട്ടപ്പനായേക്കാം ചോറും കഴിച്ച് കിടന്നുറങ്ങാനുള്ളതാണ്
bsky.app/profile/bsky...
ചെറിയ പ്രതീക്ഷയൊക്കെ വന്ന് തുടങ്ങി ചിലപ്പൊ രക്ഷപ്പെടും
ഇവരുടെ ഈ പല ടൈപ്പ് ഫീഡ്സ് സെറ്റപ്പ് കൊള്ളാം
ഹാഷ്ടാഗിന്റെ ഐക്കൺ വന്നിട്ടുണ്ട് :)
ഈ അനന്ത വിഹായസ്സിൽ എന്തൊക്കെയോ അപ്ഡേറ്റ് വന്നെന്ന് കേട്ട്
Not everyone got it, but the ones that did are hot as fuck🖤
ഇവിടെ #FF ഉണ്ടോ ?
നീലാകാശത്തിലെ കുട്ടികളെ നോക്കിവിൻ, അവർ ഡീഎം ചെയ്യാറില്ല, ഹാഷ്ടാഗ് ട്രെണ്ടിക്കാറില്ല, ഡ്രാഫ്റ്റിൽ സേവ് പോലും ചെയ്യാറില്ല, എന്നിട്ടും അവർ ഈ ആപ്പിന്റെ ഉടമസ്ഥനായ ജാക്കണ്ണനെ തെറി പോലും പറയാറുമില്ല...
ഇനിയിപ്പൊ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ നോക്കാം
10 ഇൽ കുറവ് ലൈക്കുള്ള റിപ്ലെയൊന്നും കാണണ്ട്രാ..
എന്നാലും ജാക്ക് എന്തായിരിക്കും ഇവിടെ ഹാഷ്ടാഗ് കൊണ്ട് വരാത്തത്
സ്പെല്ലിങ് ശ്രദ്ധിക്കൂ സ്ത്രീയേ ആൾക്കാർ തെറ്റിദ്ധരിക്കും