കിടപ്പിലൊക്കെ ആയാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടി വരും.
Posts by ങേ!
അല്ലേൽ നടക്കാൻ പോകാൻ
ഒരു കമ്പനി കിട്ടിട്ട് വേണം ജിമ്മിൽ പോകാൻ
എൻഡോക്രൈനോളജിസ്റ്റ് അഞ്ചാറു മാസം മുന്നേ മേലനങ്ങുന്ന എന്തേലും പണി ചെയ്യാൻ പറഞ്ഞു. ഈഎൻടി കഴിഞ്ഞാഴ്ച പറഞ്ഞ് ദിവസം മുക്കാൽ മണിക്കൂർ നടക്കാൻ.
പടക്കത്തിന്റെ ബഹളം കാരണം പോരാളി ഒളിച്ചിരിക്കാണ്. കയ്യും കാലും ഒക്കെ വിറക്കുന്നുണ്ട് . പാവം
അതേ
കാലങ്ങളായി കടപ്പുറത്ത് തുണിയുടുക്കാതെ കിടക്കുന്ന യുവതി.
ഇന്നലെ ബീച്ചിൽ പോയി കാലൊക്കെ ഒന്ന് നനച്ചപ്പോ ഒരു സമാധാനം
അങ്ങനെ പിന്നേം തിങ്കളാഴ്ച വന്ന്.
ദിതിപ്പോ ട്വിറ്ററിലും ഇങ്ങനൊക്കെ തന്നെയാണ്.
കഴിഞ്ഞാഴ്ച വൈൽഡ് റോബോട്ട് കണ്ടിരുന്നു. കൊള്ളാം
ഇന്ന് വരെ ജിമ്മിൽ പോയില്ല. ഈ നാൽപതാം വയസ്സിൽ ചെന്നു ജോയിൻ ചെയ്താ ആൾക്കാര് കളിയാകുമോ
ഇവിടുത്തെ ഒരു ഗുണം, നമ്മളു പറയുന്നത് ഒന്നും ഒരുത്തനും വായിക്കില്ല എന്നതാണ്
മോളെ ക്ലാസ് തീരാൻ ഇനീം മുക്കാൽ മണിക്കൂർ. രണ്ട് ചായേം പഴംപൊരിയും തീർത്ത്. ഇനി പത്തിരി
സാധാരണ എല്ലാ സിനിമേം കൊച്ചിനേം കൊണ്ടാ പോകാറ്. ഇപ്രാവശ്യം അത് ചെയ്യാൻ തോന്നാഞ്ഞത് ഭാഗ്യം.
ബോഗെയ്ൻവില്ല കണ്ട്. ലാസ്റ്റ് ഒരു രസല്ല.
ഒടുക്കത്തെ മഴ
വീണ്ടും ലിസ!!
യെവന്മാരെ തോൽക്കാൻ ഞാനിനി ലവൻമാരെ സപ്പോർട്ട് ചെയ്യേണ്ടി വരുംതോന്നുന്നു.
വിലക്കുറവ് ആയോണ്ടാകും സാൾട്ട് ൻ പെപ്പറിൽ വെള്ള മുടി ഇത്രേം കൂടുതൽ.
@lowlan.bsky.social ആരാ വന്നിരിക്കുന്നത്കണ്ടോ?
അപ്പോ എന്റെ ഇൻവൈറ്റ് കോഡിന് വിലയില്ലേ?
അതുറപ്പില്ല. ചേച്ചി മിത്രയിൽ കുറച്ച് ദിവസം നോക്കിയിരുന്നു. പിന്നെ സമയം കിട്ടാത്തോണ്ട് നിർത്തി. അവര് വിളിച്ച് ഫോളോഅപ്പ് ഒക്കെ ചെയ്യും തോന്നുന്നു.
Or English Mitra
whatsapp വഴി / വിളിച്ച് സംസാരിച്ച് ഒക്കെ പഠിപ്പിക്കുന്ന പരിപാടിഉണ്ടല്ലോ.
ശേഷം മൈക്കിൽ ഫാത്തിമ കണ്ട്. മനസ്സിൽ നന്മയുള്ളൊർക്ക് ഇഷ്ടപെടും
ഫാലിമി കൊള്ളാം.
പാല ഭാഗത്ത് ഒക്കെ എമ്മാതിരി വല്ല്യ വീടാണു. ഒടുക്കത്തെ ഭംഗി.
ഈ എംസിറോഡിൽ ഇത്രേം മരംലോഡ് വണ്ടി എവിടുന്നു വന്നെന്നാണ്.