ആയിരക്കണക്കിന്
സ്വരങ്ങൾക്കിടയിലും
നിന്റെ മൗനത്തിന്റെ
ഈണം ഞാൻ തിരിച്ചറിഞ്ഞത്,
നമ്മുടെ ആത്മാക്കൾ
ഒരേ ഭാഷ സംസാരിക്കുന്നത്
കൊണ്ടായിരിക്കാം….!❤️❤️
ശുഭദിനം ❤️
Posts by എഴുത്തിന്റെ ജാലകം
1 day ago
1
0
0
0
എന്റെ ഹൃദയത്തിന്റെ ചില്ലകളിൽ
നിന്റെ ഓർമ്മകൾ വന്നിരിക്കുമ്പോൾ,
അവിടെ ഏകാന്തതയ്ക്ക്
സ്ഥാനമില്ലാതാകുന്നു.
ആ ഓർമ്മകളുടെ ചിറകിലേറി ഞാൻ
നിന്നിലേക്ക് തന്നെ മടങ്ങിയെത്തുന്നു.
നന്ദി, എന്റെ മൗനത്തെ ഇത്രമേൽ
മനോഹരമാക്കിയതിന്....!
2 days ago
1
0
0
0
ജ്ഞാനദീപം കൊളുത്തിയവർക്ക് പ്രണാമം.🙏
3 days ago
1
0
0
0
To embrace a love destined to be lost is a sacred devotion.
4 days ago
0
0
0
0
നിഴൽ പോലെ കൂടെയുള്ളവരല്ല, നിനക്ക് പകരം ആര് എന്ന ചോദ്യത്തിന് മുന്നിൽ മൗനം കൊണ്ട് ഉത്തരം നൽകുന്ന നിന്റെ സാന്നിധ്യമാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം.
4 days ago
1
0
0
0
വാക്കുകളുടെ അർത്ഥതലങ്ങളിലൂടെ ജീവിതത്തിൻ്റെ പൊരുൾ തേടാനുള്ള ശ്രമം
4 days ago
2
0
0
0