തോർത്തി റൂമിൽ വന്നു കിടന്നു എന്നിട്ടും നാറ്റം ഉണ്ട്. ചളി മണക്കുന്നു. ഹെൽമെറ്റ്, ബക്കറ്റിലെ കുപ്പായം, ചളിയിൽ മുങ്ങിയ വണ്ടി.
കുറെ ഐറ്റംസ് ഉണ്ട് പെൻ്റിങ്.
Posts by Vijith
3 വെള്ളത്തിൽ കുളിച്ചിട്ട് എൻ്റെ ചളി പോയി. കുറച്ച്. നാറ്റം പോയി. ഉറങ്ങാം. അതെന്നെ.
.
.
.
.
6 വെള്ളത്തിൽ കഴുകിയപ്പോ ചാണകം കലക്കിയ നിറം കുറഞ്ഞത് കൊണ്ട് സർഫും ഫാമ്പൂവും ഇട്ട് ജീൻസും tshirt ഉം മുക്കി വെച്ചു.
2 ഫുൾ ബക്കറ്റ് വെള്ളത്തിൽ കപ്പിൽ കോരി ഒഴിച്ച് കുളിമുറി കഴുകി.
ഹെൽമെറ്റ് ഇട്ട് കേറി ഇരിക്കലും വണ്ടിയും ഞാനും കണ്ടത്തിൽ തല കുത്തനെ. വണ്ടി കാലുമ്മൽ. പൂസ് ആയത് കൊണ്ട് നോ വേദന. ഇപ്പം ഉണ്ട്.
വയലിൻ്റെ കരയിൽ സൈഡ് സ്റ്റാൻ്റ് ഇട്ട് വണ്ടീന്ന് ഇറങ്ങി കഥ പറഞ്ഞ് തിരിച്ച് വണ്ടിയിൽ കേറി ഇരുന്നത് ഓർമ്മയുണ്ട്. സ്റ്റാൻ്റ് പോലും തട്ടിയിട്ടില്ല.
ട്വിറ്ററിൽ മുക്കാലും ഊളകളാണ്. ബാക്കി ഉളളവർ ട്വീറ്റുന്നുമില്ല.
ബിറ്റ് ഇവിടെ അല്ല, ട്വിറ്ററിൽ ആണ് ജാനൂ.
അന്ന ❤️🔥
ചന്ദ്ര 🖤
ഇന്ന് അകാശദൂത് കാണാമെന്ന് തോന്നുന്നു.
കൊതുകാണെന്ന് കരുതി കൊന്ന പൂമ്പാറ്റകൾ കണക്ക് ചോദിക്കാൻ വന്നാൽ തന്നെ ഈ ആയുസ്സ് പോരാതെ വരും.
പരി. പരി. പരി.
ഞാൻ എന്നോട് തന്നെ പറയുന്ന വരികൾ വെച്ച് ഞാൻ നാടകത്തിൽ സ്ക്രിപ്റ്റ് എഴുതാൻ ആപ്റ്റ് ആണ്. ഇജ്ജാതി ഡ്രാമ. 🤦♂️
നശത്തിലേക്കാ മൈരേ നിൻ്റെ പോക്ക്.
#notetoself
Telegram
ഇന്നത്തെ സിനിമ grave of the fireflies. 🙂
റയലിൻ്റെ ഒരു വീഡിയോ ആദ്യമായി ലൈക് ചെയ്യുന്നത് ഇന്നായിരിക്കും. ശേഖർ സർ. 🥰
കൂടുതൽ നശിക്കുക എന്നല്ലാതെ കുറച്ചെങ്കിലും നന്നാവുക എന്ന ചിന്തയില്ല.
ജീവിക്കാൻ ഉള്ളത് കഴിഞ്ഞും ബാക്കി പൈസ ഉള്ളവർക്കാണ് സേവിംഗ്സ്, ഇൻവെസ്റ്റ്മെൻ്റ് ഒക്കെ. ജീവിക്കാൻ പോലും ഇല്ലാത്തവർക്ക് ലോൺ, ഇൻ്ററസ്റ്റ്.
അങ്ങനെയാണ് അതിൻ്റെ പാറ്റേൺ. 🙂
അര ലിറ്റർ റം കുടിച്ചത് തലക്ക് പിടിച്ചില്ലേലും ശരീരത്തിൽ അറിയാനുണ്ട്. കാല് തരിച്ച് പണ്ടാരമായി.
ആൾക്കൂട്ടത്തിൽ ഏക നായി.
ഇക് ദിൻ മർ ജായേഗാ
കുത്തെ കീ മൗത്ത്.
ജഗമെ സബ് കാഹേങ്കെ
മർഗയ മാദർച്ചോദ്.
🤷♂️
ഇന്നലെ Sapta Saagaradaache Ello – Side A. കൊള്ളാം.
ഇപ്പൊ Dear friend. ഇഷ്ടപ്പെട്ടു. പക്ഷേ പ്രതീക്ഷിച്ചത്ര ആഴത്തിൽ കൊണ്ടില്ല.
രാത്രി 777 ചാർളി കാണണം.
കൊള്ളേണ്ടതാണ്. നോക്കാം.
സിനിമ നല്ലൊരു ഉപായം ആണെന്ന് തോന്നുന്നു. 2 മണിക്കൂർ പോയിക്കിട്ടും.
അങ്ങനെ കറണ്ട് വന്ന്.
അഞ്ച് മണിയായി മൈര്. കറണ്ട് ഐ ഇനിയും വന്നില്ല.
മൈര്. കറണ്ട് പോയി.
സ്ഥിരം കാണുന്നെടുത്ത് നിന്ന് മാറ്റി വെച്ച ലൈറ്റർ ഇപ്പൊ ഫുൾ ടൈം പോക്കറ്റിലാണ്. 🙃
എന്നെ സമ്മതിക്കണം. ഇജ്ജാതി പ്രഡിക്ഷൻ.
പറ്റുന്നില്ല പക്ഷെ. 😐
ഇതിൻ്റെയും മുകളിൽ നിന്നാണ് ട്വീറ്റ് ഇടുന്നത്.
മൊബൈൽ ഉള്ളത് കൊണ്ട് ഡിസ്ട്രാക്ഷൻ്റെ സഹായത്തോടെ ജീവിക്കുന്നു എന്ന് പറയാം.