ആറാട്ടെ യിൽ അക്കൗണ്ട് എടുക്കൂ എന്ന് പറഞ്ഞപ്പോ ഓർത്തതാ ഇത് ഉണ്ടല്ലോ എന്ന്.
6 months ago
2
0
1
0
ആറാട്ടെ യിൽ അക്കൗണ്ട് എടുക്കൂ എന്ന് പറഞ്ഞപ്പോ ഓർത്തതാ ഇത് ഉണ്ടല്ലോ എന്ന്.
Happy Sunday folks
x ൽ മലബാറി ബ്ലൂ സ്കൈ എന്ന് പറഞ്ഞൊരു പടം ഇട്ട് കണ്ടപ്പോ ഓർത്തതാ ഇവിടിങ്ങനെ ഒരു ഐഡി ഉണ്ടല്ലോ എന്ന്.
എന്ത് വേണെലും പറ
😬
മമ്മദ്
ദക്ഷ
ലോല
എന്നിവരാണ് ബ്ലൂ സ്കൈ സെർവർ സ്ലോ ആകുന്നതിന് പ്രധാന കാരണക്കാർ.
ഒരു മാതിരി കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന പോലെ ആണ് പോസ്റ്റുകൾ .
ഇത് ഒരു ബാക്ക് അപ്പ് മാത്രമാണ് X എങ്ങാനും പോയാൽ എന്നോർത്ത്. അവിടെയും ഇവിടെയും പറയാൻ മാത്രം കാര്യങ്ങളില്ല , സമയവും .