Posts by താറാവ്
Transcation fail ആയാൽ ക്യാഷ് ബാക്ക് ആവുന്നത് അല്ലാണ്ട് വേറെ ഒരു ക്യാഷ് ബാക്കും ഇപ്പൊ കിട്ടാറില്ല 🥲
കേരളത്തിൽ ഒക്കെ രാഷ്ട്രീയം പറ്റേ പോക്കാണ്.
ഇവിടെ ഒക്കെ IT റെയ്ഡ് ആയിരിന്നു അവിടെ എത്തിയപ്പോ ED ആയോ
ചത്തിട്ടില്ല ഗയ്‌സ്
Happy Christmas
Kozhikode ❤️
അടുത്ത കൊല്ലം ജോലിക്ക് കേറിയിട്ട് പ്രായപൂർത്തി ആവും 😌🚶♂️
14 years ago, during the worst part of my divorce, when I was struggling in every sense of the word, a dear friend, completely out of the blue, gave me and my kids Christmas when I could barely afford food, let alone gifts. Since then, I pay it forward whenever I can and ask others to do the same.
പൊട്ടന്മാരെ കൃത്യായി ആ ഡിപ്പാർട്മെന്റിൽ എത്തിയതാണോ അതോ പൊട്ടന്മാരെ മാത്രേ ആ ഡിപ്പാർട്മെന്റിൽ എടുക്കൂ?????
🥲
ബൈക്ക് സർവീസ് ചെയ്യാൻ നാലായിരം രൂപ 😐
യവന്മാർ ഇനി ഇത് കാർ ആണെന്ന് തെറ്റിദ്ധരിച്ച് ബില്ല് ഇട്ടതാവോ 🥲
Denks
പുതിയ ആൾക്കാരെ പരിചയപ്പെടാൻ തന്നെ ഇപ്പൊ പേടി ആണ്😬
Add pls
ഇവിടെ എങ്കിലും വിവാദത്തെ പേടിക്കാതെ ജീവിക്കാൻ പറ്റുവോടെയ്?
A virtual certificate with text "Celebrating 10M users on Bluesky, #5,450,678, താറാവ് @lameduck.bsky.social, joined on Apr 14, 2024"
Bluesky now has over 10 million users, and I was #5,450,678!
Trust issues
SEBI wicket വീണല്ലേ
ആൾക്കാർ ഉള്ളതിനേക്കാൾ നല്ലത് ഒറ്റക്ക് ഇരിക്കുന്നതാണ്
സമാധാൻ കി വെള്ളരി (പ്രാവ് ഇല്ലാ PETA പ്രശ്നാക്കും)
സെൽഫ് സോഷ്യൽ ഐസൊലേഷൻ പ്രൊ മാക്സ് മോഡ് ആണ് ഇപ്പൊ 🚶♂️
12 മണിക്കൂർ ജോലി ഒക്കെ വട്ടാവാതെ ചെയ്ത് എങ്ങനെ ഒക്കെയോ പോയ്കൊണ്ട് ഇരുന്നപ്പോ ആണ് കൂടെ ഉള്ള ഒരു ഊള ഡെസ്പ് ആക്കി വിട്ടത് 🫠
❤️