Advertisement · 728 × 90

Posts by Mr Robot

റൂമിലെ കോൺഗ്രസ്‌ക്കാരോട് തൊള്ള ഇട്ട് വയ്യാണ്ടായി.

3 weeks ago 1 0 0 0

ജീവിതം എന്താവുന്ന് ഒരു എത്തും പിടിയുമില്ല. ആകെ ഇപ്പൊ മുറുകെ ഉള്ളത് കുറച്ച് നിലപാട് ആണ്.

3 weeks ago 1 0 0 0

ട്വിറ്റെർ ബ്രേക്ക്‌ എടുത്ത്. ഇനി ഇവിടെ ഇരിക്കാം.

3 weeks ago 1 0 0 0

Anybody ഹിയർ?

3 weeks ago 0 0 0 0

Ksrtc indavum nightokke

1 year ago 1 0 0 0

എന്റെ അറ്റാക്കിങ് പ്ലയെര്സ് നന്നായി

1 year ago 0 0 0 0

അത് ചെലപ്പോ പ്രതീക്ഷടെ അമിതഭാരം ആവും 😹

1 year ago 0 0 0 0

ഡിഫെൻസ് കംപ്ലീറ്റ് ഫെയിൽ. #FPL

1 year ago 0 0 0 0
Advertisement

ഒരു സിനിമയിൽ ട്വിസ്റ്റ്‌ ഉണ്ടെന്ന് പറയുന്നത് തന്നെ spoiler ആണ്.

1 year ago 0 0 0 0

ഹൊ ഈ സ്നേഹം

1 year ago 1 0 1 0

❤️

1 year ago 1 0 1 0

King Mo❤️

1 year ago 0 0 0 0

Kitti pakshe -4 paali🥲

1 year ago 0 0 0 0

അല്ലേലും അവന് southampton ഇഷ്ടല്ല

1 year ago 0 0 1 0

😭

1 year ago 0 0 0 0

Pant വന്ന് കടത്തിയല്ലോ

1 year ago 0 0 0 0

Shreyas Iyer record 26.75cr.

1 year ago 0 0 0 0
Advertisement

Iyer breaks the record. 25cr currently. Wow

1 year ago 0 0 0 0

Starc ന് അരികെ Iyer.

1 year ago 0 0 0 0

Iyer 20cr കടന്ന്
#IPLauction

1 year ago 0 0 0 0

Iyer കേറി കേറി പോവുന്നു

1 year ago 0 0 0 0

ചോദ്യം ജീവിതത്തിൽ.

1 year ago 1 0 1 0

ഓക്ഷൻ മൂന്നരക്കാണ് സംഭവം

1 year ago 0 0 0 0

IPL ഇവിടെ അത്ര ഇതില്ല തോന്ന്, ഓക്ഷനെ പറ്റി നോക്കി ഒന്നും കാണുന്നില്ല

1 year ago 1 0 1 0
Advertisement

അതെ 🥹

1 year ago 0 0 0 0

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള റീവാച്ച് ചെയ്തു. കരയാൻ തോന്നുമ്പോ ഇതങ്ങ് കണ്ട മതി അറിയാണ്ട് അങ്ങ് കരയാം. എന്നിട്ട് കുറച്ച് ചിരിക്കയും ചെയ്യാ. താങ്ക്യു അൽത്താഫ് സലീം.

1 year ago 3 0 0 0
Post image

നിങ്ങളാരും കരയാറില്ലേ..

1 year ago 2 0 1 0

കാണാതെ *

1 year ago 0 0 0 0

ഇന്നലത്തെ കളി കാണാൻ നിന്നത് നന്നായി തോന്ന്. ഡ്രോയും ആയി കാസടോക്ക് റെഡും. ലാമിൻ ഇല്ലാണ്ട് ഒരു കളി പോലും ജയിക്കാൻ പറ്റുന്നില്ല അവസ്ഥ

1 year ago 0 0 1 0

പക്ഷെ തുറക്കൂല 😔

1 year ago 0 0 0 0