ഞാൻ സിനിമയെപ്പറ്റി എന്തേലും പറഞ്ഞാൽ നിങ്ങൾക്കൊക്കെ വേറെ പണിയൊന്നുമില്ലേ, 2 മണിക്കൂർ എങ്ങനെ സഹിക്കും എന്നൊക്കെ ചോദിക്കുന്ന ആളാ, എന്നാലും ഇന്നിത് കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി. നിങ്ങൾക്കിഷ്ടമുള്ളൊരു ചിത്രം പറഞ്ഞേ എന്ന് ചോദിച്ചിരുന്നു, അതിനു കൃത്യമായൊരുത്തരം കിട്ടിയുമില്ല!
Posts by Aarpee
സ്വാഭാവികം!
ഇന്ന് പരിചയമുള്ളൊരാൾ; "ഞങ്ങടെ ചെറുപ്പത്തിൽ ഒരു പടമിറങ്ങീരുന്നു, ഓരോ പ്രാന്തന്മാർ 8-10 പ്രാവശ്യമൊക്കെയാണ് അത് കണ്ടത്. അതും ഒന്നിനും കൊള്ളാത്ത ഒരു പടം!"
ഞാൻ: "ഏതാ ആ സിനിമ?"
ആൾ: "ചിത്രം എന്നാ പേര്!"
#സിനിമാപ്രാന്ത്
I haven't read either but now I'm wondering if they generated both these articles with the help of a chatbot!
ജിയുടെ വക പുതിയൊരു ബംഗാളി പലഹാരം വന്നിട്ടുണ്ട് : ജൂംലാരി!
😱
😂
oh, #Ajax is a city? I used to think its an acronym for "Alpam Javascript Alpam XML"!
The new handle seems positive because it feels like I'm now subscribing to an upgraded plan of your account. But the name മാറ്റൻ somehow awaken the grammar-nazi in me! ;)
ങേ, സ്രാങ്കിന്റെ പ്രാങ്കോ പേരുമാറ്റം!
വിഷു ആശംസകൾ തിരിച്ചും ☺️
വിഷു ആശംസകൾ ☺️
ആശംസകൾ സ്രാങ്കേ..
So now we go back to bombing them until they agree to the deal Obama had that Trump tore up… and open up the strait that was open before we attacked them?
Continuing a war we “already won”?
Do we have that right?
ജയിച്ചു ശീലമില്ല, തോൽവിയിൽ കുരുത്തതാണേ..
ഇപ്പോ വരാന്നും പറഞ്ഞു പോയ ഗൗരി-ചാച്ചി എവിടെപ്പോയി? മടങ്ങിവരൂ മകളേ മടങ്ങിവരൂ..
ഇംഗ്ലീഷിലെഴുതിയ സർജറി കോസ്റ്റ് നെ ഷുഗറി കോസ്റ്റ് എന്ന് വായിച്ച സ്ഥിതിയ്ക്ക് ഇനിയിവിടെ നിൽക്കുന്നില്ല, പോയേക്കാം!
"Share a preacher, nun" and the Preacher @mujib.bsky.social posted be like, "Son, Nil!"
May be you can make it a part of your branding and retain it, right?
The at logo? That's a nice one!
Start accepting login requests and Publish a beta release to invited users from the list. 🎉
എങ്കിൽ എനിക്ക് കിട്ടിയ കോപ്പിയുടെ പ്രശ്നമാവും, മൊബൈലിലും ലാപ്പിലും തുറന്ന് നോക്കിയെങ്കിലും ശരിയാവുന്നില്ലായിരുന്നു. പേപ്പർ അലർജിയുള്ളോണ്ട് പ്രിന്റ് ബുക്കുകൾ കുറേക്കാലമായി വായന ഇല്ലെന്ന് തന്നെ പറയാം.
ഇവിടെ ഷെയർ ചെയ്തു കാണുന്ന ഗ്രാഫിക് നോവലുകൾ ഡിജിറ്റൽ പതിപ്പ് കിട്ടുമോ എന്ന് പരതി നോക്കാറുണ്ട്. ഈയിടെ "താറാവുകൾ: എണ്ണയിൽ രണ്ടു വർഷങ്ങൾ" എന്ന പുസ്തകം ഈപബ് ആയി കിട്ടിയപ്പോഴാണ് ഗ്രാഫിക് നോവലുകൾ ഡിജിറ്റലായി വായിക്കാനെളുപ്പമല്ലെന്ന് മനസിലായത്!
ഗ്രമ്പേട്ടൻ മാർപാപ്പയെ തെറി പറയുന്നു, നാട്ടിൽ ജോർജേട്ടൻ ബിഷപ്പിനെ തെറി പറയുന്നു. മൈ ബോസ് ഈസ് ഡോളൻസ് ഫ്രണ്ട്, മിസ്റ്റർ ബിഷപ്പ്..!
എന്തു പിണഞ്ഞാലും നീയെന്റേതല്ലേ വാവേ..
നിന്നു ചിണുങ്ങാതെ ഒന്ന് കേറിപ്പോടീ പൂവേ..
അബദ്ധം പിണഞ്ഞെന്ന് പറഞ്ഞുവരുന്ന പങ്കാളിയെ സമാധാനിപ്പിക്കാനും അതേ സമയം നൈസായി വഴക്കുപറയാനും കൂടെയുള്ള പാട്ട്.
അപ്പൂപ്പൻ എഴുതിയ പുസ്തകം, ബുക്മാർക് ചെയ്തു വെച്ചേക്കാം.
എനിക്കതിൽ ഏറ്റവും അസഹനീയമായി തോന്നിയത് അവർ അതിൽ നിന്നൊഴിഞ്ഞു മാറാൻ കയ്യിൽ കിട്ടിയത് എടുത്ത് ഓരോന്ന് ആരോപിച്ച് അതിബുദ്ധി കാട്ടുന്നതാണ്. "എന്റെ അനുവാദമില്ലാതെ വീഡിയോ എടുത്തു, പെണ്ണിനെ ബഹുമാനിച്ചില്ല, സ്വകാര്യത" എന്നൊക്കെ എടുത്തങ്ങ് അലക്കുന്നു, തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഉത്തരം മുട്ടുമ്പോ കൗണ്ടർ കേസിനുള്ള വക ഉണ്ടാക്കി ഇറക്കുന്നു. ഉളുപ്പില്ലാതെ വാചകമടിയ്ക്കാനുള്ള ആ കഴിവിനെയാണ് മാധ്യമങ്ങളടക്കം "തീപ്പൊരി" എന്ന് വിളിക്കുന്നത്!
Thanks to this convo, I finally get the origin of the Malayalam bad word for dick! In Mal, it sounds very different from the baby term, so we never assume both as related! In parts of S. Kerala, its common to adress partner as Kunj-ey and its N.Kerala eqvt can be "Kuttee" (mostly to adress females).
That reminds me of "Chhah" and related jokes in Malayalam, because its a sound malayalees make to call out something shameful/disagreeable while in Hindi, its what comes between 5 and 7.
Expose. ഇന്നൊരു ബാർബർഷോപ്പിന്റെ പേരു കണ്ടതാണ്. തല മൊട്ടയടിയ്ക്കുന്നതാണ് അവരുടെ സ്പെഷ്യാലിറ്റി എന്ന് തോന്നുന്നു.