Advertisement · 728 × 90

Posts by Dinkan

വയ്യ!

9 months ago 1 0 0 0

ബ്ലൂസ്കൈ മൊത്തത്തിൽ സ്മൂത്തായല്ലോ.

9 months ago 4 0 1 0

"ഇതാണാടാ കിടിലം സ്ഥലമാണെന്ന് പറഞ്ഞത്?"
- ഡ്രോൺ വീഡിയോകളിൽ വേറെ ലെവലാണ് ബ്രോ.
"ആടാ ഞാനിനി മുകളിൽ പോയിട്ട് നോക്കാം"

10 months ago 3 0 0 0

ഇവിടാണോ ഇപ്പൊ

10 months ago 0 0 1 0

ഹായ് ഡിയർ ഫ്രണ്ട്സ്.

10 months ago 3 0 0 0

മനസ്സിലൊരു വിങ്ങലായ് മരികോ സാമ.

1 year ago 1 0 1 0

നീയും നിർത്തിയോ.

1 year ago 0 0 1 0

ക്ലിപ്പ്ജി ബെറ്റ്.

1 year ago 0 0 1 0

ഇവിടെമുണ്ടോണ്ടാ.

1 year ago 0 0 1 0

ഹായ് ഗയ്സ്.

1 year ago 1 0 1 0
Advertisement

രക്ഷപ്പെടുമായിരുന്നെങ്കിൽ എന്നേ രക്ഷപ്പെട്ടേനേ.

2 years ago 0 0 0 0

ഇതാണ് നമ്മുടെയൊക്കെ വിധി.

2 years ago 0 0 0 0

മഡുത്തൂ.

2 years ago 2 0 0 0

🤣

2 years ago 0 0 0 0

വിഷു ബമ്പർ അടിച്ചാൽ ഇത് ലൈക്കെയ്യുന്നവർക്ക് അഞ്ച് ലക്ഷം വെച്ച്.

2 years ago 4 0 1 0

ഫ്രണ്ട്സ്

2 years ago 0 0 0 0

ഏതടാ ഈ പൂമ്പാറ്റ ആപ്പ് എന്ന് വിചാരിച്ച് തുറന്ന് നോക്കിയതാണ്.

2 years ago 3 0 0 0
Advertisement

ഒരുവിധം എല്ലാം ഒഴിവാക്കി. എന്നാലും കെച്ചപ്പൊക്കെ കഴിക്കാറുണ്ട്.

2 years ago 1 0 0 0

+1

2 years ago 0 0 1 1

പോര.

2 years ago 0 0 0 0

ലോങ്ങ് ലീവ്.

2 years ago 0 0 0 0

ഗയ്സ് ഓക്ക്വാഡ് ഒഴിവാക്കാൻ ഭാര്യയെ പാർട്ട്ണർ എന്ന് പറയണത് പോലെ മകനെ അഡ്രസ് ചെയ്യാൻ എന്തേലും വേഡുണ്ടോ ഗയ്സ്. മോൻ എന്നൊക്കെ പറയുമ്പോ തന്ത വൈബ് അടിക്കുന്ന്.

2 years ago 4 0 3 0

സുഖമല്ലേ ജീ

2 years ago 0 0 1 0

ഒരു ഫൂഡീടെ യൂട്യൂബ് ഷോട്ട്സ് കണ്ട് വായിൽ വെള്ളമൂറി റെസ്റ്റോറന്റ് ഗൂഗിൾ മാപ്പിൽ തപ്പി കണ്ട് പിടിച്ച് പോകുന്നേനു‌ മുമ്പ് റിവ്യൂസ് നോക്കിയപ്പോൾ എന്നെക്കാൾ മുമ്പ് പോയ മണ്ടന്മാരുടെ തെറി റിവ്യൂസ്. ദേ കെടക്ക്ണ്.

2 years ago 3 0 0 0

സത്യം

2 years ago 0 0 0 0

ഹേയ് പ്രഭു
ഹേയ് ഹരി റാം കൃഷ്ണ ജഗന്നാധ പ്രേമാനന്ദ്..

2 years ago 1 0 0 0
Advertisement

രണ്ട് റിജക്ഷൻസ്. ഫൈനൽ റൗണ്ടിൽ. ജോലി മാറ്റം അടുത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല.

2 years ago 0 0 0 0

ശിഷ്യാ ഗുരുവിന്റെ ഊപ്പാടമിളകി

2 years ago 2 0 0 0

ഹായ് കൊരങ്ങാ

2 years ago 1 0 0 0

ഒരു മന്ത് സാലറി നിന്നാൽ പട്ടിണിയാവും

2 years ago 1 0 0 0