Advertisement · 728 × 90

Posts by Jojo

🍻

2 years ago 1 0 0 0

Congratulations

2 years ago 1 0 1 0

Dry day. നാരായണ ഗുരു സമാധി

2 years ago 1 0 1 0

ആർക്കാ സംശയം

2 years ago 1 0 0 0

സെൻസസ് നടന്നാൽ BJ പാർട്ടിയുടെ കുറേ കള്ളക്കഥകളും കള്ളക്കണക്കുകളും പൊളിയും. അതുകൊണ്ട് ഉടനൊന്നും പ്രതീക്ഷിക്കണ്ട

2 years ago 3 0 1 0

കാണാനേ ഉദ്ദേശിക്കുന്നില്ല

2 years ago 1 0 0 0

കുപ്പിയെടുക്കാൻ ബീവറേജിൽ പോയി തേഞ്ഞു 😭

2 years ago 3 0 1 0

ഇല്ലേ ? എന്നാ പോയിട്ട് DM വരുമ്പൊ വരാം

2 years ago 1 0 0 0

അന്തരീക്ഷം ഉള്ളതോണ്ടാണല്ലോ സ്കാറ്ററിങ്ങ്. സോ സ്കാറ്ററിങ്ങ് ഇല്ലേൽ അന്തരീക്ഷവും ഉണ്ടാവില്ലല്ലോ. സോ --- 🫣

2 years ago 1 0 1 0
Advertisement

നീലാകാശത്തെ മെയിൻസ്ട്രീം

2 years ago 3 0 0 0

+1

2 years ago 1 0 1 0

Black sky

2 years ago 1 0 1 0

ഇതുവരെ ലോട്ടറിയെടുത്തിട്ടില്ല. ഇത്തവണ ഓണം ബമ്പറെടുക്കണമെന്ന് വിചാരിച്ചതായിരുന്നു. ബിഗിനേഴ്സ് ലക്ക് എന്നൊന്നുണ്ടല്ലോ. പക്ഷേ മറന്നുപോയി.

അടിക്കാതെ പോയ 25 കോടി, നിനക്ക് വിഡ. 😪

2 years ago 2 0 0 0

Xൽ നിന്ന് ഇങ്ങോട്ട് ആളെക്കടത്തുന്നതിനെപ്പറ്റി ഒരു വിവാദം ഡെവലപ്പിങ്ങാണ്

2 years ago 1 0 1 0

തീർച്ചയായും. സ്പ്രെഡ് ളവ്

2 years ago 1 0 0 0

ഹായ് ഫ്രണ്ട്സ്, ഞാനിവിടെ പുതിയതാ. സപ്പോർട്ട് കിട്ടുമോ ?

2 years ago 2 0 1 0

തുലയട്ടെ

2 years ago 1 0 0 0

നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല ...
തെളിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ ...
തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ
കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍...

2 years ago 5 0 0 0
Advertisement