ഡിങ്കനൊക്കേം തലമൂത്ത ട്വീപ്പ് ആണെന്ന് പറഞ്ഞപ്പോ ഇത്രേം മൂത്ത ട്വീപ്പ് ആണെന്ന് കരുതീല്ല. @dinkan.bsky.social 🤭🤭
Posts by Melo
എല്ലാ നീലാകാശ സൂർത്തുക്കൾക്കും വണക്കം!
അവിടെ മഴയുണ്ടോ കൂട്ടുകാരെ?
നമ്മളെയൊക്കെ കണ്ട് പഠിക്കാൻ പറ ദ്വീപ്വേട്ടാ
എവിടെ? എപ്പൊ?
ഇന്ത്യ ക്യാനേഡിയൻ പൗരന്മാർക്കുള്ള വിസ കൊടുക്കുന്നത് നിറുത്താൻ തീരുമാനിച്ചു എന്നൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉജ്ജ്വലമായിട്ടുണ്ട്. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു..
എന്റെ പൊന്ന് ജാക്കണ്ണാ.. ആ പൊട്ട ആകാശ പടം ഒന്ന് മാറ്റ്വോ? വേണേ ഞാൻ എടുത്തത് തരാ.. അത് ഇതിലും ബെറ്ററാവും.
😝😝😝
ഞാൻ 51 പേരെ ഫോളോവി😜
ഇവിടെ അനോണി ആയിട്ടിരിക്കാനാ തീരുമാനം 😌🤭
ഞാം മതിയാ? 😌
ഇതിനാത്ത് കേറി വന്നപ്പ ആറേഴ് കൊല്ലം മുമ്പ് ട്വിറ്ററിലേക്ക് വന്ന ഫീൽ.. ഏതാണ്ടതെ പോലെ ഒണ്ട്..
Hello bluesky!!