Posts by Maximus
ഒന്നിനും നേരം കിട്ടാത്ത ഒരു അവസ്ഥ ആയി പോയി... എഴുതാൻ ഉള്ള twitter അക്കൗണ്ട് ഒക്കെ പൂച്ച പെറ്റ് കിടക്കുവാണോന്ന് നല്ല സംശയം ഉണ്ട് 😂 ഇല്ലെങ്കി ഞാൻ ഇവിടേം active ആയേനെ
Kollaam
കുറെ കാലം കൂടി ഒന്ന് ഇങ്ങോട്ട് എത്തി നോക്കീതാ 🫣
കുറച്ച് കാലം കൂടിയാണ് ഇങ്ങോട്ട് ഒന്ന് എത്തി നോക്കാൻ പറ്റിയത്
പരിചയക്കാരു മുഴുവനും ട്വിറ്ററിൽ ആയോണ്ട് ഇവിടെ വരാൻ ചെറിയ ഒരു മടി
വരും...
🤗🤗
@stallion8500.bsky.social വെൽക്കം ടു ഊട്ടി...
welcome 😍
ആദ്യത്തെ തിരക്കും ഇടിയും ഒക്കെ കഴിഞ്ഞെന്ന് തോന്നുന്നു...
ഇപ്പൊ പുതിയതായി ആരേം കാണുന്നില്ലല്ലോ
ഒരു ഫ്ലോയിൽ പറഞ്ഞതാ മാപ്പാക്കിക്കോളി
Good morning skeets. എല്ലാവർക്കും നല്ലൊരു weekend ആശംസിക്കുന്നു
@joe001.bsky.social വെൽക്കം വെൽകം
ഇല്ലെങ്കി പണിയില്ലാണ്ട് ഐസ് കട്ടക്ക് പെയിന്റ് അടിക്കാൻ പോവേണ്ടി വന്നേനെ
ഇത് മുൻകൂട്ടി കണ്ട് ഇന്ത്യൻ പൗരത്വം എടുത്ത ബിയോപിക് സ്റ്റാർ മിടുക്കനായി 😂
Thanks
വെൽക്കം ടു ബ്ലു സ്‌കൈ. നൈസ് ടു മീറ്റ് യു
🙏🏽
ഇല്ല. ഇവിടുണ്ട്
നേരം വെളുത്തു എഴുന്നേക്കുമ്പോ ആദ്യം twitter നോക്കികൊണ്ടിരുന്ന ഞാൻ ഇപ്പൊ bluesky നോക്കി തുടങ്ങീട്ടുണ്ട്...
എന്താവുവോ എന്തോ
good morning ചങ്കുകളെ 🤗🥰
😂😂😂
എത്രയെണ്ണം വേണം. എന്റലും ഉണ്ടാരുന്നു. ഇത് ഒരു മാതിരി...
അതിപ്പോഴേ തുടങ്ങി 😂
വന്തിരിക്കിറ ഇടം സൂപ്പർ
പട്ടെ കലക്കലാം
ബാക്കി ഉള്ളോരേ കൂടി വിളിച്ചോണ്ട് വരണം
അയ്നു മുന്നേ അയാളതിനെ കൊല്ലും
കുറെ പരിചയക്കാരെ ഒക്കെ ഇവിടെ കണ്ടപ്പോ എന്തൊരു ആശ്വാസം.
മസ്കിനു നന്ദി 😁
option കണ്ടില്ല. Other missed features
bookmark
pinned post
+1
ഞാനും
ഉണ്ട്.. 280 ഇൻ twitter, 300 here