എന്നെയും ഒതുഖീ 😔
2 years ago
0
0
0
0
എന്നെയും ഒതുഖീ 😔
Ya ya...
Yes sir, ente pvt account with 0 followers aayirunnappo aanu ith ☹️
എനിക്ക് കൊറേ താടിയും മുടിയുമുള്ളവരെ കാണുമ്പോ ഇതൊക്കെ ഒന്ന് വെട്ടി ഭംഗിക്ക് നടന്നൂടെ എന്നൊക്കെ ചോദിക്കാൻ തോന്നും. വരുന്ന മേയിൽ ഇരുപത്തിയൊന്നാം വയസ്സിന്ന് നേരെ അമ്പതിരണ്ടാം വയസ്സിലോട്ടാണെന്ന് തോന്നുന്ന് :(
മനസ്സ് പതറി പോവാതെ വായിക്കണം.. :(
എനിക്ക് നിങ്ങളോട് ഒര് സത്യം പറയാനുണ്ട്.
ഇൻവൈറ്റ് കോഡ് മറച്ച് വിറ്റാൽ ബിരിയാണിക്കുള്ള പൈസ കിട്ടോ 🥺