Advertisement · 728 × 90

Posts by The_Mighty_Samz

X down aayi.

1 year ago 0 0 0 0

X പോയ സ്ഥിതിക്ക് ഇങ്ങോട്ട് ചേക്കേറാം കുറച്ചു നാൾ.

1 year ago 3 0 1 0

എല്ലാരേയും വിളിക്കു, എങ്കിലേ ഒരു ഓളം കാണു

1 year ago 1 0 1 0
Preview
a close up of a man 's face with the website www.digitalmalayalam.in written on the bottom ALT: a close up of a man 's face with the website www.digitalmalayalam.in written on the bottom

എൻ്റെ നീലാകാശത്തിന് ജീവൻ വെച്ചേ എൻ്റെ നീലാകാശത്തിനു ജീവൻ വെച്ചേ..

1 year ago 11 0 0 0

Melcow

1 year ago 0 0 0 0

ne eppo vannu chadi

1 year ago 3 0 1 0

എങ്കിൽ ഇവിടെ തങ്ങാം കുറച്ചു നാൾ

1 year ago 3 0 2 0
Preview
a man is sitting in a chair reading a newspaper and making a funny face . ALT: a man is sitting in a chair reading a newspaper and making a funny face .

ശെടാ ഇന്ന് നീല ആകാശ ദിനം ആണൊ. കുറെ പേര് ഇങ്ങോട്ട് പോരുന്നുണ്ടല്ലോ.

1 year ago 6 0 1 0

അവിടെ എന്നും അടിയും പിടിയും, പൊളിറ്റിക്സും, ഓകെ ആണ്.

1 year ago 1 0 1 0

നമുക്ക് ഇവിടെ ഒരു സാമ്രാജ്യം സൃഷ്ടിക്കാം.

1 year ago 3 0 1 0
Advertisement

Ithokke alle nammude oru santhosham 😎😎

1 year ago 2 0 1 0

@nuvaidv.bsky.social വെറുതെ വിട്ടേക്കാം. ഇതൊക്കെ അല്ലെ പുള്ളിയുടെ സന്തോഷം. പക്ഷേ ഒരു ട്രോൾ മനസിൽ ഉണ്ട്..

1 year ago 3 0 2 0

പണ്ടത്തെ ട്വിറ്റെർ പോലെ ഓകെ ആണ് പക്ഷേ ആളും പേരും ഒന്നുമില്ലെന്നെ.. ആരേലും ഒരു കരക്കമ്പി അടിച്ചു വിടണം കുറച്ചു ആളും പേരും ഓകെ വരാൻ

1 year ago 1 0 1 0

ട്വിറ്റർ ഇനി പോകും എന്ന് അടുത്ത കരക്കമ്പി വന്നാലെ ഇനി ആൾക്കാർ ഇതിലോട്ട് ഒരു തള്ളിക്കയറ്റം നടത്തൂ

2 years ago 7 0 1 0

ഗുഡ് മോർണിംഗ്

2 years ago 1 0 0 0
Dublin Zoo - Wild lights

Dublin Zoo - Wild lights

Dublin Zoo.. Wild Lights

2 years ago 0 0 0 0

ഇങ്ങനെ ഒരു സ്ഥലം ഉള്ള കാര്യം ഞാൻ അങ്ങ് മറന്നു പോയി

2 years ago 2 0 0 0

തണുപ്പ് തുടങ്ങി കഴിഞ്ഞാൽ ആകെ ഒരു സ്മശാനത ആണ്.. ഒരു നെഗറ്റീവ് വൈബ്.. ചുമ്മാതെ അല്ല ഇവിടെ ആത്മഹത്യ നിരക്ക് കൂടുന്നത് ശൈത്യകാലത്ത്..

2 years ago 1 0 0 0
Advertisement

പഴയ പോലെ വേൾഡ് കപ്പ് കാണാൻ ഉള്ള മൂഡൊന്നും ഇല്ല

2 years ago 2 0 0 0

ഹൊ വീണ്ടും മഴ.

2 years ago 1 0 0 0
Post image

🥹

2 years ago 6 0 0 0

ഇവിടെ എന്നും മഴ ആണ്

2 years ago 1 0 0 0

അതെ.. എന്നും പറഞ്ഞു ഇതും കൂടി മൂന്നാമത്തെ സോഷ്യൽ മീഡിയ ആണ്,🤣🤣

2 years ago 2 0 0 0

Alkkarokke ഉണ്ട് പക്ഷെ അത്ര ആക്ടീവ് അല്ല

2 years ago 0 0 1 0

സുപ്രഭാതം

2 years ago 3 0 1 0

ഉള്ള കോഡ് കൂടി അവർ നിർത്തി

2 years ago 1 0 1 0

ഇവിടെ ആരും ഒന്നും എഴുതാറില്ലേ??

2 years ago 1 0 0 0
Advertisement

Hello everyone 🤗

2 years ago 3 0 0 0

Is that surface pro?

2 years ago 0 0 0 0

Hmm njan kandu. Thanks bro

2 years ago 0 0 0 0