ചെടിയ്ക്ക് ഷുരേഷ് കോപ്പി എന്ന് പേര് വെച്ച് നോക്ക് നന്നായി ക്രീപ് ചെയ്ത് പോവാൻ സാധ്യത ഉണ്ട്
Posts by അനോണി_മൗസ്
മീൻവില്പനക്കാരാണോ
ഗോപൂണ്ടു
worth reading
ലോലിച്ചി വേറേ മൂഡിലിഋക്ക് വിരഹത്തോട് വിരഹം
ട്രൈ 100 will വര്‍ക്ക് ഫോർ ഷുഗർ
ദിത് വായിച്ചതാണോ
👍
മാമ ആഫ്രിക്ക n സുഗന്ധി ഈസ് ആൾസോ റ്റൂ ഗുഡ്
വിത്തും കൈക്കോട്ടും...!!
അതാര്
താനാ ആനപ്പാറേലെ ട്വീപ്പല്ലേടോ
ഉണ്ട പോലൊരു പ്രകൃതി ടൈപ്പ് പടമായിരിയ്ക്കും കണ്ണൂർ സ്‌ക്വാഡ് എന്നാണ് പ്രതീക്ഷിച്ചത്.
തിയേറ്ററിൽ കാണാൻ കൊള്ളാവുന്നൊരു ഡീസന്റ് പടമാണ്. വല്യ ഹൈപ്പ് ഇല്ലാതെ വന്നത് കൊണ്ട് cid എസ്കേപ്പ്
PIC 1: രാഷ്രപതിയുമായി ബന്ധപ്പെട്ടു വാർത്തകളിൽ ഇടംനേടി ഒടുവിൽ പച്ചക്കറി കൃഷി ചെയ്ത് രാഷ്ട്രപതി ഭവനിലെത്തിയ നിരഞ്ജന രാജീവ്
PIC 2: രാഷ്രപതിയുമായി ബന്ധപ്പെട്ടു വാർത്തകളിൽ ഇടംനേടി ഒടുവിൽ തീവ്രവാദികളെ പിടിക്കാൻ സഹായിച്ച് രാഷ്‌ട്രപതി ഭവനിലെത്തിയ സത്യനാഥൻ
#ചെക്ക്
ഒക്കെ ദ്വീപേട്ടയെ ബ്ളോക് അൺബ്ലോക് ട്രൈ ചെയ്ത് മ്യുച്ചൽ അടിക്കാൻ പറ്റുന്നില്ല 😁
Ctrl വിടരുത്
ഇവിടെ മ്യുട്ടും ബ്ലോക്കും ഇല്ലേ ശ്ശെഡാ
ഇവിട കാലുകുത്തിയ ആദ്യത്തെ ആളാരാണ് ആ മിച്ചർ കറുമുറ വാട്ടവെറോസ്‌കി ആവും
രക്ഷെപെടാനും സമ്മതിക്കൂല
കാശ് കൊടുക്കാത്തവന് X ഇൽ പട്ടി വിലയാണ്
ഇവിടേം പട്ടി വില തന്നെ പക്ഷേങ്കില് ആരും കാശ് ചോദിക്കത്തില്ല എന്ന് മാത്രം
ചിലപ്പൊ വീമെറ്റോൺ ബ്ലൂസ്കൈ ആവാനായിരിക്കും വിധി.
അതിരുകളില്ലാത്ത നീലാകാശത്തിലേക്ക് ഇടിച്ചു കയറുമ്പോൾ ഓസോൺ പാളിയ്ക്ക് വിള്ളലുണ്ടാവാതെ നോക്കണേ കൂട്ടുകാരെ
പുരുഷു എന്നെ അനുഗ്രഹിയ്ക്കണം,...
നീലാകാശത്തിലെ കുട്ടികളെ നോക്കിവിൻ, അവർ ഡീഎം ചെയ്യാറില്ല, ഹാഷ്ടാഗ് ട്രെണ്ടിക്കാറില്ല, ഡ്രാഫ്റ്റിൽ സേവ് പോലും ചെയ്യാറില്ല, എന്നിട്ടും അവർ ഈ ആപ്പിന്റെ ഉടമസ്ഥനായ ജാക്കണ്ണനെ തെറി പോലും പറയാറുമില്ല...