അല്ലെങ്കിലും പുരോഗമനം ചെരുപ്പ് പോലെ ആണെന്ന് ബോധമുള്ള ആരോ പണ്ട് പറഞ്ഞിട്ടുണ്ട്. എല്ലായിടത്തും പോയി തിരിച്ചു വീട്ടിൽ എത്താൻ നേരം അഴിച്ച് പുറത്ത് വെക്കുമത്രെ.
Posts by That Girl !
2 years ago
19
3
0
0
ആ വളവ് കടന്നു വരുന്നത് ജലദോഷവും പനിയും അല്ലെ. 🤧🤧
2 years ago
8
0
0
0
അതേ ഇത് ഒരുമാതിരി
2 years ago
1
0
0
0
👍
2 years ago
1
0
0
0
ഇതിനേക്കാൾ നല്ല ബ്ലൂ സ്കൈ യുടെ പടം എന്റടുത്തു ഉണ്ടാരുന്നു. jack നു എന്നോട് ചോയ്ക്കാരുന്നല്ലോ, ഞാൻ കൊടുത്തേനെ.
2 years ago
7
0
1
0
ഇങ്ങനൊരു സോഷ്യൽ മീഡിയയുടെ ജീവാത്മാവും പരമാത്മാവും ആയ direct മെസ്സേജ് കൊണ്ടു വന്നിലേൽ ജാക്ക് അണ്ണന്റെ കണക്കു കൂട്ടലുകൾ തെറ്റാൻ നല്ല ചാൻസ് കാണുന്നുണ്ട്.
2 years ago
4
0
0
0
ട്വിറ്ററിൽ ഇടാൻ കൂടി ട്വീറ്റ് കിട്ടുന്നില്ല ഇനിയാണ് ബ്ലൂസ്‌കൈയിൽ ഇടാൻ.
അല്ല ഇവിടെ ഇടുന്ന പോസ്റ്റിനെ എന്താ പറയുക.
2 years ago
8
0
1
0
എല്ലാരും ഇവിടെ ആണോ
2 years ago
3
0
0
0
മസ്‌ക്ക് കാശു വാങ്ങുമത്രെ ട്വിറ്റർ ഉപയോഗിക്കാൻ. ngaha എന്നാൽ നമ്മൾ ബ്ലൂ സ്കൈ എടുക്കും. ഹല്ലപിന്നെ
2 years ago
5
0
0
0