Advertisement · 728 × 90

Posts by Anaz K A

Good morning

2 years ago 1 0 0 0

എവിടെ?

2 years ago 0 0 1 0

ഈ ആഴ്ച ഇത് വഴി വരാൻ പറ്റിയില്ല

2 years ago 0 0 0 0

ട്വിറ്ററിൽ ഇടുന്നതൊക്കെ ഇവിടെയും അപ്ഡേറ്റ് ചെയ്യാൻ വല്ല സംഭവവും കണ്ടു പിടിക്കണം. രണ്ടിനും കൂടിയുള്ള ജീവിതഗന്ധി ഒന്നുമില്ല

2 years ago 1 0 0 0

ഇവിടെ തീയും,പോകയും ഇല്ലേ?

2 years ago 1 0 0 0

കോഡ് കിട്ടി

2 years ago 0 0 0 0

ട്വീറ്റ് അപ്പ് ന്റെ ബ്ലൂസ്കി ടേം എന്താണ്?

2 years ago 0 0 0 0

Congratulations

2 years ago 0 0 1 0
Advertisement

📍 Keralam Sky Pinned Post
To become a contributor:
• Make a post that says "#addKeralamSky".
• Once I've added you I'll like your post.
• Once added all your posts will be pulled to the feed.
Remember to like, save, and pin the feed!

2 years ago 21 6 10 5

Bombay folks, this is a bit last minute, but I'm reading a story tomorrow at The White Crow Books and Coffee. The event starts at 11:30 am. So, if you're the kind of person who just needs any excuse to hang out at a bookstore, this could be it 😉

2 years ago 5 6 2 2

അപ്ഡേറ്റ് ചെയ്തപ്പോൾ ഒരു# ഒക്കെ വന്നിട്ടുണ്ടല്ലോ? എന്താണ് സംഭവം?

2 years ago 1 0 0 0
Post image

ബ്ലൂസ്കൈ

2 years ago 2 0 0 0

മൊത്തത്തിൽ ആശയ ദാരിദ്ര്യം ആണ്

2 years ago 1 0 0 0

ആരെയും വിശ്വസിക്കരുത് പിങ്കെ 😂

2 years ago 1 0 1 0

നീലാകാശത്തിലെ കുട്ടികളെ നോക്കിവിൻ, അവർ ഡീഎം ചെയ്യാറില്ല, ഹാഷ്ടാഗ് ട്രെണ്ടിക്കാറില്ല, ഡ്രാഫ്റ്റിൽ സേവ് പോലും ചെയ്യാറില്ല, എന്നിട്ടും അവർ ഈ ആപ്പിന്റെ ഉടമസ്ഥനായ ജാക്കണ്ണനെ തെറി പോലും പറയാറുമില്ല...

2 years ago 29 20 3 0
Advertisement

പുള്ളിയെ ഇവിടെ എത്തിക്കാൻ എന്താണ് വഴി?

2 years ago 0 0 0 0

ഇവിടെ ട്വീറ്റണോ അതോ അവിടെ ട്വീറ്റണോ എന്നുള്ള ധർമ്മസങ്കടത്തിലാണ്.

2 years ago 2 0 1 0

✌️

2 years ago 0 0 0 0

ഇൻവൈറ്റ് കോഡ് താടേയ്

2 years ago 2 0 1 0