Advertisement · 728 × 90

Posts by .

Post image
1 year ago 0 0 0 0

ങേ 😱

2 years ago 1 0 0 0

കോഡ് വേണോ എന്ന് ചോദിച്ച് നിരങ്ങാൻ ഇനി ലേഡീഡ് ഡീയെം ഒന്നും ബാക്കിയില്ലെന്നാണോടാ?

2 years ago 0 0 0 0

ഓരോരോ വള്ളിക്കെട്ടുകൾക്ക് കൊണ്ടോയി തലവെക്കുന്ന എന്നെത്തന്നെ പറഞ്ഞാൽ മതിയല്ലോ

2 years ago 0 0 0 0

ലേലത്തിൽ വെച്ചിട്ടുണ്ട്

2 years ago 1 0 0 0

പോടാ പോയി ആ ഡാനിയേലിനെ ഇൻവൈറ്റ് കോഡ് കൊടുത്ത് ഇങ്ങോട്ട് കൊണ്ടുവാ. ഇവിടെ ഇട്ട് ഊക്കാം

2 years ago 1 0 1 0

എന്തോരം ഇൻവൈറ്റ് കോഡ്‌സ് ആണ് ആർക്കും വേണ്ടാന്ഡ് അനാഥ പ്രേതം പോലെ കിടക്കുന്നത്

2 years ago 1 0 2 0
Advertisement

ങേ ഇതെന്തായിരുന്നു കോണ്ടെക്സ്റ്റ് ?

2 years ago 0 0 0 0

👎

2 years ago 1 0 0 0

ലേ ഷാമി: എനിക്കൂടെ എന്തേലും ബാക്കി വച്ചേക്കണേടാ മക്കളെ

2 years ago 1 0 0 0

നക്ഷേച്ചിയുടെ വീഡിയോ എന്തായി? 🧐

2 years ago 1 0 1 0

ഡാനിയേൽ ആളെക്സാണ്ടർ നെ പോയി ചൊറിഞ്ഞിട്ട് വരാം.

2 years ago 0 0 0 0
Post image

മൊട്ടക്കച്ചവടം തുടങ്ങാം.

2 years ago 1 0 0 0

ലോൽ. ഇവന്മാർക്ക് ഇത് കഴിഞ്ഞ് വല്ല കല്യാണത്തിനും പോകാനുണ്ടോ

2 years ago 0 0 0 0
Advertisement

അള്ളോ നക്ഷേച്ചി. ഓടി രക്ഷപ്പെട്ടേക്കാം. ഇല്ലേൽ വെള്ളം കുടിപ്പിക്കും.

2 years ago 2 0 0 0

അവന്മാർക്ക് ഗാർഡ് എടുക്കാനുള്ള ടൈം എങ്കിലും കൊടുക്കടേ 🤌

2 years ago 1 0 0 0

ഇല്ല. മമ്മദു ഒഴികെ ബാക്കി എല്ലാ ബഡുവകളും ഉണ്ട്

2 years ago 2 0 0 0

@mysticmondo.bsky.social

2 years ago 1 0 1 0

140 ലിറ്റർ

2 years ago 0 0 0 0

സഭ്യമായി സ്കീറ്റിക്കൂടെ സുഹൃത്തേ

2 years ago 2 0 0 0

ആരാടാ അപ്പുറത്ത്

2 years ago 0 0 0 0

ങേ നെറ്റ്ഫ്ലിക്സിൽ ഹൈദറോ ? എന്റെ നെറ്റ്ഫ്ലിക്സിൽ റോഷെട്ടയും അനൂപേട്ടയും ചാത്തനുമൊക്കെ ആണ്

2 years ago 0 0 0 0

ലാസ്റ്റ് ഓവർ നശിപ്പിച്ചെങ്കിലും നല്ലൊരു സ്‌കോറിൽ എത്തിയിട്ടുണ്ട്.

2 years ago 0 0 0 0
Advertisement

പര സഹായം ഇല്ലാതെ ജീവിക്കുക എന്നൊക്കെ പറയുമ്പോൾ നമ്മൾ തന്നെ കടലിൽ പോയി മീനൊക്കെ പിടിച്ച് വരിക എന്നായിരിക്കില്ല അല്ലെ

2 years ago 0 0 0 0

മിഡിൽ ആൻഡ് ലോവർ ഓർഡറിൽ ബിഗ് ഹിറ്റെഴ്സ് ഇല്ലാത്ത ഒരേ ഒരു ബിഗ് ടീം ആയിരിക്കും ഇന്ത്യൻ ടീം എന്ന് തോന്നുന്നു. ടോപ് ഓർഡർ പെർഫോം ചെയ്യുന്നത് കൊണ്ടാണ് ആ പോരായ്മ അറിയത്തെ പോകുന്നത് ഇതുവരെ

2 years ago 1 0 0 0

ഇവരൊക്കെ ആരാണ്?

2 years ago 1 0 0 0

ഹാ. ഓക്കേ. വെറുതെ കൺഫ്യുഷനാക്കാനായിട്ട്

2 years ago 1 0 0 0

ഇത് എക്സ് ആപ്പല്ല, ജാക്കി ന്റെ ബ്ലൂസ്കൈ ആണ്. ഇവിടെ ജാക്ക് പറയുമ്പോൾ ബ്ലൂ, ജാക്ക് പറയുമ്പോൾ ഗ്രേ

2 years ago 2 0 0 0

ഇതന്നെ മാനേജെയ്‌യാൻ പറ്റുന്നില്ല. അപ്പോളാണ് ഗ്രെയും ബ്ലായ്ക്കുമൊക്കെ.

2 years ago 1 0 1 0

ഇവിടെ ഇപ്പൊ ആകെ മൊത്തം ടോട്ടൽ എത്ര സ്കൈ ഉണ്ട്? ഐ വാണ്ട് ദ കംപ്ലീറ്റ് ലിസ്റ്റ് ബിഫോർ സൺസെറ്റ്

2 years ago 1 0 0 0