പുതുമുഖമാണ് കൂട്ടുകാരെ, സപ്പോർട്ട് തരില്ലേ 😌
Posts by OG
കേരളപിറവി ആശംസകൾ സുഹൃത്തുക്കളെ
ആരേലും നാളേ കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തോൺ ഓടാൻ വരുന്നുണ്ടോ
വെൽ നോട്ടഡ്
മേം ഹൂ ഉസ്താദ്
OK
ബിസ്കപ്പിനുടെങ്കിൽ കഞ്ചിക്കോടേക്ക് വാടാ
ടീം കറുവത്തും കായ
പാലക്കാട് എന്നൊരു സ്ഥലത്താണ്
ഹരിശ്രീ ഗണപതയേ എഴുതിയപ്പോൾ സ്പെല്ലിങ് മിസ്റ്റേക്കായി, എന്തൊരു ജീവിതമാണ്
അമ്പലത്തിൽ നിന്ന് പുസ്തകം എടുത്തോ കൂട്ടുകാരെ
ഇങ്ങേർക്ക് മടുക്കുന്നില്ലേ എന്നാണ്
ഡാനിഷ്
നാളെ പുസ്തകം പൂജക്ക് വച്ചാൽ പിന്നെ രണ്ട് ദിവസത്തേക്ക് അത് തൊടണ്ട 😌
മറ്റവൻ ട്വിറ്ററിൽ ലീയോനെ പൊക്കി അടിക്കുമ്പോളേ സംശയം തോന്നിയിരുന്നു
ബിറ്റ്വീൻ, എനിക്ക് ലിയോ വേണ്ടത്ര അങ്ങോട്ട് കണക്ട് ആയില്ല. സെക്കന്റ് ഹാഫ് നല്ല കോമഡിയായിരുന്നു
ബട്ട് നന്ദിനിയുടെ പാൽപ്പൊടി നല്ലതാണ്
മിൽമാ പാൽ > നന്ദിനി പാൽ എനി ഡേ
നാട്ടിലെ കടകളിലൊക്കെ നന്ദിനി പാൽ എത്തി തുടങ്ങി
ബാർബർ ഷോപ്പിലാണ്,ലിയോലെ അണ്ണന്റെ ഫ്ലാഷ്ബാക്ക് ഹെയർസ്റ്റൈൽ സെറ്റ് ചെയ്ത് തരാൻ പറഞ്ഞിട്ടുണ്ട്. ചെയ്ത് വരുമ്പോ മറ്റേ കാക്ക തൂറിയ ഹെയർസ്റ്റൈൽ ആവാതെയിരുന്നാ മതിയായിരുന്നു
കൊച്ചിയെ വെല്ലുന്ന കഫേസ്സും ഫുഡ് സ്പോട്ട്സും ഇവിടെയുണ്ട്
ഗുയ്‌സ്, പെരിന്തൽമണ്ണ മലപ്പുറം ജില്ലയിലെ ഏറ്റവും അടിപൊളി സിറ്റിയാണ്
ഹോ നാടെത്തി 😌
ശാർദുൽ താക്കൂറൊക്കെ ഇന്ത്യൻ വേൾഡ് കപ്പ് ടീമിൽ എത്തിയത് എട്ടാമത്തെ അത്ഭുതമായി കണക്കാകണം
ഈ മഴയോന്ന് മാറിയിരുന്നെങ്കിൽ ലിയോക്ക് പോവായിരുന്നു
ഹമ്മേ റിച്ച് ലോലേച്ചി
പണ്ട് രാത്രിയായിരുന്നു, ഇപ്പോ നട്ടുച്ചക്കും മമ്മദിക്ക സങ്കടം പറഞ്ഞു തുടങ്ങിയോ🥹
കല്യാണം ദുഖമാണുണ്ണി, ലിവിങ് ടുഗെതറല്ലോ സുഖപ്രദം 😌
മയവില്ല് 😁
കൊച്ചിയിൽ ഉള്ള ആരേലും ഈ വീക്കെൻഡ് ബിസ്കപ്പിനുണ്ടോ