Trying to understand splines in stat. I will call this some crazy person explanations
Posts by Kafu
It is difficult to love someone when it feels like they two person in one
എന്റെ ഒരു netgear dual band router ആന്ധ്രയിലെ oru flatil kidapunde. Athine kurichu aaloyikumbo ippozum manassil sankadam aane
ഇന്ന് ഒരു 22 page പഠിക്കണം.
കുറച്ച് stati പഠിക്കണം. പഠിച്ച എനിക്ക് കൊള്ളാം. അതിന്റെ കൂടെ python കൂടി റെഡി aaya mathiyarnu. This is the second time I giving it a go.
Sometimes I feel so angry
Gentlemen, things being what they are, I suggest....
Nooo ഓഹ് 😭😭
Someone told me, "Always say what's on your mind"
And I am only being honest with you, I
I get lonely and make mistakes from time to time...
Ammendments ഒന്നും arinjatilla എന്ന് തോനുന്നു
I have to remember that there are many people who have gone through a lot in making a career than me. So dealing with them will be a difficult task.
തിരക്കില്‍ ആണെങ്കിൽ ഓപ്പണാണ് 😁
Ohh, that's news for me. Recently couple of ഡച്ച് meetings kettappo തോന്നിയതാ.
Ohh, ശരിയാ അവരും ഇതാ scene 😂😂
ഇവിടെ കഴിഞ്ഞ ദിവസം പെട്ടന്ന് dinner ho gaya എന്ന് choyikedene പകരം പെട്ടന്ന് malayalyam ഇടക്ക് കേറി dinner ഹോഗിയോ എന്നായി 😂😂
Don't get to decide, but if I did
I wouldn't die before I got to live...
Europile കോട്ടയകാരാണ് dutch people എന്ന് തോന്നുന്നു. V നെ "വി" എന്ന് pronounce ചെയ്യുന്നതിന് പകരം "ഫി" എന്നാ ഇവര് പറയുന്നേ.
ഇയാളും ഒരു തൃശ്ശൂരികാരന്‍ ആയിരുന്നോ 🤦♂️
ഈ റൂമിന് എന്താ porkinte manam. ഞാൻ ഇനി വല്ല പന്നി കുട്ടനും ആയോ
അപ്പൊ jnu ന്റെ കാര്യത്തിൽ oru തീരുമാനം ആയി
I am really pissed about it is targeting the movie industry. It should target every other industry in kerala with the same enthusiasm.
ഇവിടെ ബിരിയാണി order ചെയ്ത മൊട്ട കൂടി വെക്കും. ഇന്നലെ parcel വാങ്ങിച്ച biriyaniyil ഇല്ലായിരുന്നു.
So I texted them about it. അതിന് ഒരു റിപ്ലൈ തന്നില്ല. And they billed me the same amount as usual. ഒരു sorry എങ്ങാനും പറഞ്ഞിരുന്നു എങ്കിൽ I would have been alright. പക്ഷേ അതും ഇല്ലാതെ bill ചെയ്തപ്പോ I asked them for discount. അത് കിട്ടിയതിനു ശേഷം മാത്രമേ ഞാന്‍ pay cheythulu.
ഇതിനെ ഒക്കെ എന്താ പറയാ. ഇവിടെ മാത്രമേ ഇതെല്ലാം ഇങ്ങനെ edukukayulu
നീല മാലാഖേ...
Yeah, ബാംഗ്ലൂര്‍ എല്ലാം മാറി 😂
uppu karuvaadu ooravecha soru oottivida nee pothum enaku..
De escalate ചെയ്യാൻ നോക്ക് myrole
ഇവിടത്തെ ചൂടാണ് മോനെ ചൂട് 🥴
I had one my best sleep yesterday. Finding peace is very helpful
എന്ത് കാര്യം