Advertisement · 728 × 90

Posts by arjun venugopal

ഇവിടാരൂല്ലേ 😔

1 year ago 3 0 0 0

Logo maariyond ithetha app enn polum manasilayilla 😪

2 years ago 1 0 0 0

ഇവിടെ gif വന്നോ ഗയ്സ് 🥺

2 years ago 0 0 0 0

Veendum veendum invite codeukal 👀

2 years ago 1 0 0 0

റംഷിക്കയുടെ പേരിൽ ട്വീറ്റ് ഇട്ടിട്ട് വെല്യ പുള്ളൊന്നും ഇല്ല. പഴേ പെവർ ഒക്കെ പോയിന്നാ തോന്നണേ 😔

2 years ago 1 0 0 0

നിങ്ങക്കൊക്കെ ഇതിന് മാത്രം സമയം എവിടെ ആണ് 😭😭😭

2 years ago 0 0 0 0

എന്റെ ഭാഗത്തും തെറ്റുണ്ട് 🥺

2 years ago 1 0 0 0

ഞാൻ വിചാരിച്ചു BS = ബുൾഷിറ്റ് ആയിരുന്നെന്ന് 😔

2 years ago 1 0 1 0
Advertisement

ഹും.

2 years ago 0 0 0 0

വട്ടപ്പേര് പറയെടാ 😡

2 years ago 2 0 0 0

ഇതിപ്പോ ആർക്കും വേണ്ടാന്ന് തോന്നണു 😔

2 years ago 1 0 1 0

ഈ മൈ ഫീഡ് ടാബ് പുതിയതാണോ 👀

2 years ago 1 0 0 0

ഈ കിട്ടുന്ന ഇൻവൈറ്റ് കോഡ് ഒക്കെ ഞാൻ എന്ത് ചെയ്യാൻ ആണ് 😔

2 years ago 1 0 1 0

Onam bumper അടിക്കാത്ത സ്ഥിതിക്ക് നാളേം പണി എടുത്തു ജീവിക്കാൻ തീരുമാനിച്ചു😭

2 years ago 2 1 0 0

ട്വിറ്റർ ഡെയ്‌സിൽ ഷോർട്ഫിലിം എടുത്ത പോലെ ബ്ലൂസ്‌കൈ ഡെയ്‌സിൽ എടുക്കാൻ ആരുണ്ടെടാ 😡

2 years ago 2 0 0 0

Bluesky മോങ്ങലിനു വേണ്ടി യൂസ് ചെയ്യാൻ ആണ് കമ്പനി തീരുമാനം 👍

2 years ago 0 0 0 0

Ivide gif konduvaraan aarodu parayanam? 😪

2 years ago 2 0 0 0

മ്യായാവി

2 years ago 1 0 1 0
Advertisement

മയ.

2 years ago 2 0 1 0

.

2 years ago 1 0 0 0

Enikkipo 13 days kazhinj aanu. But days alla deciding factor enn thonnunnu. Usage pole anennaanu ente understanding.

2 years ago 0 0 1 0

ആദ്യത്തെ invite code കിട്ടി ✊🏽🚀

2 years ago 2 0 1 0

ഇവിടെ ആദ്യത്തെ വിവാദം ആരുടേയാണെന്ന് അറിയാൻ മാത്രം അക്കൗണ്ട് ഉണ്ടാക്കിയതാണ് 🥺

2 years ago 1 0 0 0
Post image
2 years ago 1 0 0 0

ഹാബിറ്റ് വന്നിട്ടില്ല. 👍

2 years ago 1 0 0 0

That's what a guy with alt would say. Sus.🤨

2 years ago 0 0 1 0

😡

2 years ago 0 0 0 0

Cache’il കൊർച്ച് ഡാറ്റ വെച്ച് പ്രീ ലോഡ് ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല കേട്ടോ 🥲

2 years ago 0 0 0 0
Advertisement

ഇതിലും ബെറ്റർ മസ്ക്ക് ആയിരുന്നു 🥲

2 years ago 0 0 0 0

ഫോളോ ചെയ്തതിന് മുന്നേ ഉള്ള പോസ്റ്റ്‌ വരില്ലല്ലേ 🥲

2 years ago 0 0 1 0