Advertisement · 728 × 90

Posts by കാർത്തുമ്പി

ഇല്ലെടാ ഡോണ്ട് വെറി

1 year ago 0 0 1 0

പ്രണയം പറഞ്ഞാൽ അത് മരിക്കും എന്നാണല്ലോ...

2 years ago 4 0 1 0

ഓഹ് നീലാകാശത്തിനു ക്യാരക്ടർ ലിമിറ്റ് 300 ആണല്ലേ...

2 years ago 0 0 0 0

ഈ മണവാളൻ ആൻഡ് സണ്സിന് തോൽവി ഒരു പുത്തരിയല്ല.

2 years ago 0 0 0 0

ജീവിതത്തിൽ നിന്നും ഒരാളെ ഒഴിവാക്കാൻ ഒക്കെ എന്തൊരു പാടാണ്.

2 years ago 1 0 0 0

ഇന്ന് രാത്രി ഹോസ്റ്റലിൽ ഫ്രഡ്‌റൈസും ചിക്കനും കിട്ടും. ഓരോ വ്യാഴാഴ്ചക്കും വേണ്ടി ഉള്ള കാത്തിരിപ്പണല്ലോ ജീവിതം

2 years ago 1 0 0 0

വീണ്ടുമൊരു ക്രിസ്മസ് കാലം കൂടെ വരവായി. കഴിഞ്ഞ തവണ ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെട്ട് നാട്ടിൽ പോവുന്നത് കണ്ട എന്നോട് മാഡം ക്രിസ്ത്യൻ ആണോ പിന്നെന്തിനാണ് ഇത്രേം കഷ്ടപ്പെട്ട് ബസിൽ ഒക്കെ തൂങ്ങി നാട്ടിൽ പോണത് എന്നു ചോദിച്ച മാനേജരെ ഓർത്തേക്കാം.

2 years ago 0 0 0 0

ഇത്രെം വികാര വിസ്ഫോടനങ്ങൾക്കിടയിലും ഞാൻ ഇത്ര കാലം ജീവിച്ചതൊക്കെ അത്ഭുതം ആയി കൂട്ടിയേക്കാം....

2 years ago 2 0 0 1

ഈ മാസം നേരത്തെ ശമ്പളം വന്ന കാരണം
നാൻ കാലി.. നാൻ കാലി..
എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് ധാത്രികുട്ടി ഫ്രം മലപ്പുറം.

2 years ago 4 0 0 0

എന്താണീ സ്വിഗ്ഗിയിലെ പ്ലാറ്ഫോം ഫീസ്. ഇവർ ഓരോ ഓർഡറും റെയിൽവേ പ്ലാറ്ഫോമിൽ കൂടി ആണോ ഡെലിവറി നടത്തുന്നത്.

2 years ago 3 0 0 0
Advertisement

യാത്രകൾ അല്ല മൊമെന്റ്‌സ് ആണ് നമ്മൾ ചെരിഷ് ചെയ്യുന്നത് എന്നൊരു തിയറി ഇന്റൽ ഉണ്ട്.

2 years ago 3 0 0 0

ലിയോയിലും വില്ലൻ സായി കുമാർ..

2 years ago 3 0 0 0

മൂന്നു ഇൻവൈറ് കൊടുണ്ട് നിന്റെ സുഹൃത്തിന്റെ കയ്യിൽ.. അത്രയും മതിയാകുമോ...?
സായികുമാർ ജെപെഗ്.

2 years ago 3 0 0 0

ട്വിറ്ററിൽ ട്വീറ്റ് ചെയ്ത ലൈക്ക് ഒക്കെ കിട്ടും ഇവിടെ എങ്ങനെ ആണ് കാര്യങ്ങൾ...?

2 years ago 2 0 0 0

നീലാകാശം പീലി വിരിക്കും പച്ച തെങ്ങോല..
കരിഞ്ഞു മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ...
തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ...
കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍..

2 years ago 0 0 0 0

ആരെയോ കുത്തി പറയുന്ന പോലെ...😢

2 years ago 1 0 1 0

ഇനിയും വരുമോ തെക്ക് വടക്ക് അടികളുടെ ആ സുവർണ്ണ കാലം...

2 years ago 0 0 0 0

ഞങ്ങടെ പ്രസിഡന്റ്.

2 years ago 1 0 0 0

പ്രെസിഡന്റെ ഇവിടെങ്ങാനാ കാര്യങ്ങൾ ഒക്കെ...??

2 years ago 1 0 1 0
Advertisement

ഭാവിവധുവായ ഇപ്പോളത്തെ ഭാര്യയുടെ ഒരു ഭാഗ്യം...!

2 years ago 0 0 0 0

വണ്ടി ചരിഞ്ഞത് മാത്രല്ല നിങ്ങളേം കൂടെ വരിച്ചെടുക്കായിരുന്നു എന്നാണല്ലോ കരക്കമ്പി

2 years ago 0 0 1 0

പൊന്മുടിക്ക് പൊക്കൂടെ ങേ ചേട്ടാ...

2 years ago 0 0 1 0

ഉറപ്പായും ഷൈജു . നെക്സ്റ്റ് ടൈം tvm വരുമ്പോ ഒരു cc വെക്കു

2 years ago 1 0 0 0

സത്യം പറഞ്ഞ ട്വിറ്റെർ പോലെ അല്ല ഡൻസിലി പോപ്‌ലെറ്റഡ് ആയ ട്വിറ്റെർനെക്കാൾ ഇവിടെ ജഡ്ജ് ചെയ്യൽ കുറവാണ്.

2 years ago 3 0 0 0

മമ്മദിന്റെ ജീവിത നൗക തുഴയൽ മാത്രമാണ് ഞാൻ ഇവിടെ വരുമ്പോ കാണുന്നത്.

2 years ago 2 0 1 0

പേരൊന്നും അറിയില്ല. ഒരു കുഞ്ഞു കട. ഒന്നര വർഷത്തെ ബിരിയാണി ട്രൈ ചെയ്യലിൽ ഇഷ്ട്ടപ്പെട്ടത് ഇതാണ്.

2 years ago 1 0 1 0

ഈ വീട്ടിലെ പൂച്ചയുടെ ജീവിതം ഒക്കെയാണ് ജീവിതം. രാജവാഴ്ച..!

2 years ago 1 0 0 0

തലസ്ഥാന നഗരിയിൽ വന്നു ആദ്യമായി സംതൃപ്തി തന്ന ഒരു ബിരിയാണി കഴിച്ചു. കൂടെ പപ്പടത്തിന്റെ സാന്നിധ്യം മാത്രം കല്ലു കടിയായി.

2 years ago 4 0 1 0

നി ആയത് കൊണ്ട് ആൾക്കാർ ശരിക്കെ ധരിക്കൂ.

2 years ago 0 0 0 0
Advertisement

അല്ലെങ്കിലും നിനക്കൊന്നും കിട്ടാൻ പോണിൽ . പിന്നെന്ത് ഓറഞ്ച് അലർട്

2 years ago 0 0 1 0