Advertisement · 728 × 90

Posts by .

ഇവിടെ ട്വീപ്‌സ് ഫുഡ് പിക്‌സ് ഇട്ടു തുടങ്ങിയില്ല എന്നു തോന്നുന്നു. 🤷🏻‍♂️

2 years ago 5 0 2 0

🤣👍🏻

2 years ago 1 0 1 0

🥺

2 years ago 0 0 0 0

അതേ. ഒരു തുടക്കം ആവട്ടെ. 👍🏻

2 years ago 1 0 1 0

അത്രേയുള്ളൂ?!!! 😮

2 years ago 1 0 0 0

കുറച്ചു ആക്റ്റീവ് ആയാൽ കൂടുതൽ ഇൻവൈറ്റ് കോഡ് കിട്ടും. ട്വിറ്ററിൽ നിന്ന് പലരും അത് ചോദിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ ബാക്കപ്പ് മോഡിലേക്ക് മാറും. 👍🏻

2 years ago 2 0 1 0

കിഴക്ക് വെള്ള കീറി!

2 years ago 6 0 1 0

👍🏻👍🏻👍🏻

2 years ago 0 0 0 0

👍🏻👍🏻👍🏻

2 years ago 1 0 0 0

അതേ. 👍🏻

2 years ago 1 0 0 0
Advertisement
Post image

രണ്ട് ഭാഷകളിൽ ഉള്ള പോസ്റ്റുകൾ കണ്ടാൽ മതി എന്ന് സെറ്റ് ചെയ്തിട്ടുണ്ട്. 😌

2 years ago 3 0 2 0

അതേ. വരട്ടെ. 👍🏻

2 years ago 0 0 0 0

അതേ. ഇൻസ്റ്റയും ആയുള്ള ലിങ്ക് പലർക്കും ഇഷ്ടമായില്ല. 👍🏻

2 years ago 1 0 1 0

അതേ. പലരും ഇത് പെട്ടെന്ന് അംഗീകരിച്ചു. ❤️

2 years ago 1 0 0 0

സന്തോഷായി. 😍

2 years ago 1 0 0 0
Post image

ഇതെല്ലാം ഇഷ്ടത്തിന് അനുസരിച്ച് സെറ്റ് ചെയ്യുന്നത് നല്ലത് ആയിരിക്കും. 👍🏻

2 years ago 4 0 0 0

എനിക്ക് ഇതുവരെ ഒരു ഇൻവൈറ്റ് കോഡ് പോലും കിട്ടിയില്ല. 🤔

2 years ago 5 0 3 0

ട്വിറ്ററിൽ നിന്ന് ഇത്രയും ആളുകളെ കണ്ടതിൽ സന്തോഷമുണ്ട്. ത്രെഡിൽ പോലും ഇത്രയും ആളുകളെ കണ്ടിരുന്നില്ല. 😍

2 years ago 10 0 2 0
Advertisement

Hi... ❤️

2 years ago 1 0 1 0

👍🏻👍🏻👍🏻

2 years ago 0 0 0 0

ഇതിപ്പോൾ ആരും ട്വിറ്ററിലും ഇല്ല ബ്ലൂസ്കൈയിലും ഇല്ല. 🤷🏻‍♂️

2 years ago 5 0 0 0

😁👍🏻

2 years ago 1 0 0 0

അതെല്ലാം ജാക്കണ്ണൻ നോക്കിക്കൊള്ളും. 😁

2 years ago 1 0 1 0

മസ്ക് വാ തുറക്കുന്ന ദിവസം. 🤣

2 years ago 1 0 1 0

ഇനി കുറച്ചു നേരം ട്വിറ്ററിൽ പോയിട്ട് വരാം. 🚶🏻‍♂️

2 years ago 4 0 0 0

ആപ്പ് ഇന്ന് ഇത്തിരി സ്ലോ ആണെന്ന് തോന്നുന്നു! 🤔

2 years ago 3 0 0 0

അവൻ ട്വിറ്ററിൽ വന്നപ്പോൾ അവിടെ മസ്ക് ഇല്ലായിരുന്നു. അവൻ മസ്ക് മസ്ക് എന്നു വിളിച്ചു കൂവിയപ്പോൾ മസ്ക് വന്നു. ഇവിടെയും മസ്‌കിന്റെ സാമ്രാജ്യം കൊണ്ടുവരാൻ അവൻ വരും. 😪

2 years ago 1 0 1 0

അവൻ ഇനി ഇതിൽ എങ്കിലും വരുമോ എന്നാണ് അറിയേണ്ടത്. 😁

2 years ago 1 0 1 0
Advertisement
Post image

Wait... 😁

2 years ago 0 0 0 0

അതുവേണ്ട അതുവേണ്ട. ഇവിടെയും കിങ്കരന്മാർ ഉണ്ട്. 🤭

2 years ago 3 0 1 0