Advertisement · 728 × 90

Posts by ബ്യോംകേഷ്

ഇതേതാ ഈ പൂമ്പാറ്റ ലോഗോ ഉള്ള ആപ്പെന്ന് നോക്കി ഇരിക്കുവായിരുന്ന്. ഞാങ്കരുതി മുസ്ലീം ലീഗിൻ്റെ ഡേറ്റിംഗ് ആപ്പ് ആയിരിക്കുമെന്ന്. ബ്ലൂസ്‌കൈ ആയിരുന്ന് !!

2 years ago 4 0 0 0

73 വയസുള്ള ഒരു അപ്പൂപ്പനാണ് നമ്മുടെ പ്രധാന മന്ത്രി. പ്രധാന അപ്പൂപ്പൻ എന്നൊരു തസ്തിക സൃഷ്ടിക്കണം.

2 years ago 4 0 0 0

അമ്പട. ഞാൻ മണ്ടനാ

2 years ago 0 0 0 0

മാന്യ സദസ്സിന് വന്ദനം. മാന്യത സ്വല്പം കുറഞ്ഞവർക്കും വന്ദനം.

2 years ago 13 3 1 0