സത്യം പറഞ്ഞാ, പടം അനൗൺസ് ചെയ്തപ്പോഴേ, ഈ പ്യാവപ്പെട്ടവന്റെ ഒറിജിനൽ പേരിനിട്ടുള്ള ഊക്കാന്നോ, ഉയർച്ചയാന്നോന്നൊരു സംശയം ഉണ്ടാരുന്നു... 😅 ട്രൈലെർ കണ്ടപ്പ അത് മാറിക്കിട്ടി. ഊക്കല്ല! ഉയർച്ച ആവാരിക്കോ? 🥹
#Mammootty #MammoottyKampany #GauthamVasudevMenon #DominicAndTheLadiesPurse
1
0
1
1