Advertisement · 728 × 90
#
Hashtag
#chahandam
Advertisement · 728 × 90
Video

🚨 𝘽𝙄𝙂 𝘽𝙍𝙀𝘼𝙆𝙄𝙉𝙂: Chahan Dam in Rawalpindi has reportedly breached following massive floods in Pakistan

#PakistanFloods #ChahanDam #DisasterAlert #Flood #FloodAlert #Flooding2025 #Rawalpindirain #Rawalpindi #RawalpindiFlood

1 1 0 1
Preview
പാകിസ്ഥാനിൽ അണകെട്ട് തകർന്നു കനത്ത മഴയിൽ ചഹാൻ അണക്കെട്ട് തകർന്നു; റാവൽപിണ്ഡിയിൽ വലിയ വെള്ളപ്പൊക്കം പാകിസ്ഥാനിൽ അണകെട്ട് തകർന്നു പാകിസ്ഥാനിലെ റാവൽപിണ്ഡിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചഹാൻ അണക്കെട്ട് തകർന്നതായി റിപ്പോർട്ടുകൾ. ശക്തമായ പേമാരിയിൽ കുത്തി ഒഴുകിയെത്തിയ വെള്ളത്തിൽ അണക്കെട്ട് തകർന്നതോടെ സമീപ പ്രദേശങ്ങളിൽ വലിയ ദുരന്തം വിതച്ചിരിക്കുകയാണ്. ഉടൻ തന്നെ അണക്കെട്ടിന്റെ ചുറ്റുവട്ടങ്ങളിലുള്ള ഗ്രാമങ്ങൾക്കും താമസപ്രദേശങ്ങൾക്കും മുന്നറിയിപ്പുകൾ നൽകി, ദുരന്തനിവാരണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുകയും പ്രദേശവാസികളുടെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി സൈന്യത്തെയും വിദഗ്ധ രക്ഷാസേനകളെയും ഉൾപ്പെടുത്തി അടിന്തര നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നതായി റിപ്പോർട്ട്‌ ഉണ്ട്.

പാകിസ്ഥാനിൽ അണകെട്ട് തകർന്നു പാകിസ്ഥാനിലെ റാവൽപിണ്ഡിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചഹാൻ അണക്കെട്ട് തകർന്നതായി..
#Pakistan
#chahandam,
#Rawalpindi

0 0 0 0