The photo is of a marshy land with coconut trees on the horizon. There is an overhead electric line going towards the other side of the marsh where another road starts. The bridge is supposed to be between the road that I'm standing on to the road on the other side (there is no bridge). There are lots of birds sitting on the power lines. There is water and water hyacinth and it is all green. There are no flowers on the water hyacinth. The skies are hazy.
#ഇരിങ്ങാലക്കുട അടുത്ത് അവുണ്ടചിറ ചാൽ എന്ന ഒരു സ്ഥലം ഉണ്ട്. അവിടെ ഒരു റോട് വന്ന് അവസാനിക്കുന്നത് ഒരു പാടത്താണ്. എന്നേലും ഒക്കെ അവിടെ ഒരു പാലം വരും എന്ന് ആണ് വർഷങ്ങൾ ആയി കേട്ട് കൊണ്ടിരിക്കുന്നത്. ഇതുവരെ പാലം വന്നിട്ടില്ല, അത് കൊണ്ട് തന്നെ ആ #പ്രകൃതി ഭംഗി അങ്ങനെ തന്നെ നിൽക്കുന്നുണ്ട്
#photography #landscape #irinjalakuda #keralam