Advertisement · 728 × 90
#
Hashtag
#kannurnews
Advertisement · 728 × 90
Preview
ഗോവിന്ദച്ചാമി ജയിൽ ചാടി സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തെരച്ചിൽ ആരംഭിച്ചു കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടി സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി ജയിലിൽ നിന്ന് മുങ്ങി. ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു തടവിൽ കഴിയുന്നത്. ഇന്ന് രാവിലെ സെൽ പരിശോധനയ്ക്കിടെ ഇയാൾ സെല്ലിൽ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ ജയിൽ അധികൃതർ വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ജയിൽ മതിൽ ചാടിയോ, മറ്റ് ചില വഴികൾ വഴിയോ ഇയാൾക്ക് പുറത്തേക്കു കടക്കാനായത് എങ്ങനെ എന്ന് വ്യക്തമല്ല. പൊലീസ് വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തെരച്ചിൽ ആരംഭിച്ചു
#malayalamnewslive,
#kannurnews,
#govindachami
#soumyamurdercase

0 0 0 0