'കെഎസ്ആർടിസി ബസ് ഇടിച്ച്' വിധവയായ സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന പ്രമുഖ പത്ര മാധ്യമത്തിൽ വന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്.
മറിച്ചുള്ള പ്രചരണങ്ങളും വാർത്തകളും തികച്ചും വസ്തുതാ വിരുദ്ധമാണ്.
#KSRTC #CMD #KBGaneshKumar #accident #fakenews #ksrtcsocialmediacell
3
0
0
1