Advertisement · 728 × 90
#
Hashtag
#middleeastnewslive
Advertisement · 728 × 90
Preview
ഫലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു; ഇസ്രായേല്‍ സൈന്യം ഗാസയില്‍ ഫലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു: എപി പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഗാസ സ്ട്രിപ്,: ഫലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു; ഇസ്രായേൽ ഗാസ യുദ്ധത്തില്‍ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധം ശ്കതമാകുകയാണ്. പ്രശസ്ത അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (AP) പുറത്തുവിട്ട ഏറ്റവും പുതിയ വാര്‍ത്ത അനുസരിച്ച്, ഇസ്രായേല്‍ സൈനികര്‍ ഗാസയിലെ ജനങ്ങളെ “മനുഷ്യ പ്രതിരോധം (Human Shields in Gaza)” ആയി ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്നു. AP റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേല്‍ സൈന്യം ഗസയിലെ പുരുഷന്മാരെയും യുവാക്കളെയും പിടിച്ചെടുത്ത്, കെട്ടിടങ്ങളിലേക്കും ഹമാസ് പോരാളികൾ ഉണ്ട് എന്ന് സംശയമുള്ള ടണലുകളിലേക്കും ബോംബ് സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്കും ഇവരെയാണ് ആദ്യം അയക്കുന്നത്.

ഇസ്രായേല്‍ സൈന്യം ഗാസയില്‍ ഫലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു: എപി പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്;.. #middleeastnewslive, #Malayalamnewslive

0 0 0 0