മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു;
യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു ; പുതുവർഷ ദിനത്തിൽ വിട പറഞ്ഞത് പത്തനംതിട്ട സ്വദേശിനി Subscriber Content Add content here that will only be visible to your subscribers. Subscribe to get access Read more of this content when you subscribe today. Log in ലണ്ടൻ : യുകെയിൽ മലയാളിവിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഗുജറാത്തിലെ രാജ്ഘോട്ടിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകൾ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്.