എംഡിഎംഎയുമായി യൂട്യൂബർ പിടിയിൽ
പ്രശസ്ത യൂട്യൂബ് വ്ലോഗർ റിൻസ് മുംതാസും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ കൊച്ചി: എംഡിഎംഎയുമായി യൂട്യൂബർ പിടിയിൽ സോഷ്യൽ മീഡിയ ലോകത്തെയും ഞെട്ടിച്ചുകൊണ്ട്, പ്രശസ്ത യൂട്യൂബർ റിൻസ് മുംതാസ് (കോഴിക്കോട്) എംഡിഎംഎയുമായി പിടിയിലായി. കൂടെ, സഹപ്രവർത്തകനായ യാസർ അറാഫത്തും പിടിയിലായിട്ടുണ്ട്. ഇവരുടെ സമീപ ബന്ധങ്ങൾ, സിനിമ പ്രമോഷൻ മേഖലയിലെ ഇടപെടലുകൾ, ഏറെ കാലമായി പോലീസ് നീരീക്ഷിച്ചു വരികയായായിരുന്നു. 📍 കാക്കനാട് ഫ്‌ളാറ്റ് റെയ്ഡ്: പിടിയിലായത് 20.55 ഗ്രാം എംഡിഎംഎ പാലച്ചുവട്, കാക്കനാട് എന്ന സ്ഥലത്തെ ഒരു സ്വകാര്യ ഫ്‌ളാറ്റിൽ നിന്നാണ് പോലീസ് റെയ്ഡ് നടത്തി ഇരുവരെയും പിടികൂടിയത്.
കൊച്ചി: എംഡിഎംഎയുമായി യൂട്യൂബർ പിടിയിൽ സോഷ്യൽ മീഡിയ ലോകത്തെയും ഞെട്ടിച്ചുകൊണ്ട്, പ്രശസ്ത യൂട്യൂബർ റിൻസ് മുംതാസ്
#rinsmumthas
#youtuber
#DrugCase,