യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തൊഴില്‍സാധ്യതയില്‍ നോര്‍ക്ക റൂട്ട്‌സും GIZ ഉം യോജിച്ച് പ്രവര്‍ത്തിക്കും. GIZ ഇന്റര്‍നാഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രിയ വോണ്‍ റൗച്ചുമായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
#NorkaRoots #NORKARoots #NorkaRecruitment #NorkaTriplewin #EuropeanUnionJobs
0
0
0
0