Advertisement · 728 × 90
#
Hashtag
#Gsudhakaran
Advertisement · 728 × 90
Preview
ഇനി പ്രചാരണത്തിനില്ല:ജി സുധാകരൻ ഇനി പ്രചാരണത്തിനില്ല:സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങളാണ്” : ജി സുധാകരൻ ആലപ്പുഴ: സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ വീണ്ടും പാർട്ടിക്കകത്തെ അസന്തോഷം തുറന്നുപറഞ്ഞു. മന്ത്രി സജി ചെറിയാനെതിരെ ശക്തമായ വിമർശനങ്ങൾ ആവർത്തിച്ച സുധാകരൻ, “ഇനി പാർട്ടിക്കായി പ്രചാരണത്തിനില്ല” എന്നും വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിയിലേക്കും തന്നെ വിളിച്ചിട്ടില്ലെന്നതിൽ ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. “നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമാണ്. തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ പാർട്ടി പ്രവർത്തകരാണ് നടത്തുന്നത്,” എന്ന് സുധാകരൻ ആരോപിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി പ്രചാരണം പാർട്ടി അംഗങ്ങൾക്കിടയിൽ നിന്ന് തന്നെ വരുന്നതായും അതിനെതിരെ പാർട്ടി നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലപ്പുഴ: സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ വീണ്ടും പാർട്ടിക്കകത്തെ അസന്തോഷം തുറന്നുപറഞ്ഞു. മന്ത്രി സജി ചെറിയാനെതിരെ.. #Gsudhakaran #Alappuzha | CPM

0 0 0 0
Preview
ആ പേരും പറഞ്ഞ് എത്ര ഉപദ്രവിച്ചാലും മൂലയ്ക്ക് ഇരുത്തിയാലും വെട്ടി കൂട്ടിയാലും അതുറക്കെ പറയാന്‍ പേടിയില്ല; ജി സുധാകരനോടുള്ള അവഗണനയിൽ അതൃപ്തി പുകയുന്നു | Kerala Times ആലപ്പുഴ: സിപിഎം നേതാവ്  ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ല ...

ആ പേരും പറഞ്ഞ് എത്ര ഉപദ്രവിച്ചാലും മൂലയ്ക്ക് ഇരുത്തിയാലും വെട്ടി കൂട്ടിയാലും അതുറക്കെ പറയാന്‍ പേടിയില്ല; ജി സുധാകരനോടുള്ള അവഗണനയിൽ അതൃപ്തി പുകയുന്നു
www.keralatimeslive.news/g-sudhakaran...

#gsudhakaran #sheebarakesh #cpim

1 0 0 0