#TheHyperboreans ന്റെ സംവിധായകരുടെ തന്നെ മുൻപത്തെ 2 ചിത്രങ്ങൾ #TheWolfHouse ഉം #TheBones ഉം ഞെട്ടിച്ച ചിത്രങ്ങളാണ്. സിനിമ എന്ന മാധ്യമം ഉപയോഗിച്ച് എത്ര വ്യത്യസ്തമായാണ് കലാപരമായിത്തന്നെ രാഷ്ട്രീയം സംസാരിക്കുന്നത്! പക്ഷേ മനസിലാക്കാനെളുപ്പമല്ല. വെറുതേ കണ്ട ശേഷം അതിലെ വിഷയത്തെപ്പറ്റി ഒന്നു വിശദമായി പരതിപ്പോയാൽ നിങ്ങളും ഞെട്ടും. #Cinephile #Films
Hashtag
#TheHyperboreans
Advertisement · 728 × 90
2
0
0
0
മാതൃഭൂമി ആഴ്ചപ്പതിപ്പ് പുതിയ ലക്കം ചലച്ചിത്രമേള വിശേഷാൽ പതിപ്പെന്ന പേരിലാണ്. ഈ വർഷം #IFFK മേളയിലുള്ള പുതിയ ചിലിയൻ ചിത്രമായ #TheHyperboreans ന്റെ സംവിധായകരിലൊരാളുമായുള്ള അഭിമുഖവും ഉണ്ട്. വ്യക്തിപരമായി പറഞ്ഞാൽ നല്ല പ്രതീക്ഷയുള്ള പടമാണ്, അതുകൊണ്ട് ആ അഭിമുഖം വന്നതിൽ സന്തോഷം തോന്നി. #Cinephile #Films
2
0
1
0
Confrontons-nous à la violence, celle de sociétés où les séquelles des guerres, le patriarcat et les inégalités règnent, à travers le réalisme cru de #TheShameless, l'expérimentation de #TheHyperboreans et le décalage de #UneLangueUniverselle. #Cannes2024
lilylit.wordpress.com/2024/05/18/c...
1
0
0
0