Advertisement · 728 × 90
#
Hashtag
#malappuram
Advertisement · 728 × 90
Preview
വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചു വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചു സംസ്ഥാനത്ത് വ്യാപകമായ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പരാമർശത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. ആരെയും...

സംസ്ഥാനത്ത് വ്യാപകമായ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പരാമർശത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. ആരെയും.. #keralaNews #sajicheriyan #malappuram

0 0 0 0
Post Image

Post Image

മലപ്പുറം: വെള്ളാപ്പള്ളിയെ പിന്തുണച്ച് കെ സുരേന്ദ്രൻ മലപ്പുറത്തെ കുറിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ... #sndp, #bjp, #Ksurendran, #vellapallynatesan #Malappuram

https://politicaleye.news/k-surendran-with-vellapally/

0 0 0 0
Preview
മലപ്പുറത്ത് SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു - Kerala Times മലപ്പുറം> മലപ്പുറം മഞ്ചേരിയില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെ എന്‍ഐഎ സംഘം പ്രവര്‍ത്തകരുടെ വീടുകളില്‍

മലപ്പുറത്ത് SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു
keralatimeslive.news/2025/04/04/n...

#niaraid #malappuram #sdpi

2 0 0 0
Malappuram എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യ; സ്റ്റാഫ് നഴ്സായ ഭർത്താവിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ് Malappuram: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ നടപടിയെടുത്ത് ആരോ​ഗ്യ വകുപ്പ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. ഇയാളെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ കോടതി റിമാന്‍ഡ് ചെയ്ത പ്രഭിൻ ഇപ്പോള്‍ ജയിലിലാണ്. സൗന്ദര്യം കുറ‍ഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഭര്‍ത്താവില്‍ നിന്ന് മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ പല കുറി വിഷ്ണുജ പരിഹാസം നേരിട്ടു. പെണ്ണായി കാണാൻ പോലും കഴിയില്ലെന്നു പറഞ്ഞു തരംതാഴ്ത്തിയതായി വിഷ്ണുജ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഒരിക്കൽ ഫോണിൽ വഴക്കു പറയുന്നതു കേട്ട് എന്താണു പ്രശ്നമെന്ന് അച്ഛൻ ചോദിച്ചെങ്കിലും പ്രശ്നങ്ങൾ വിഷ്ണുജ വീട്ടുകാരിൽനിന്നു മറച്ചുവച്ചെന്നും ശ്രീകാന്ത് പറഞ്ഞു. വിവാഹം കഴിഞ്ഞ ശേഷം പ്രബിൻ ഭാര്യയുടെ വീട്ടിൽ വന്ന് ഒരിക്കൽ പോലും താമസിച്ചിട്ടില്ല.

Malappuram എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യ; സ്റ്റാഫ് നഴ്സായ ഭർത്താവിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ് #malappuram

0 0 0 0
മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി കൊച്ചി: മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിത്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയത്. വിശുദ്ധ ഗ്രന്ഥങ്ങളടക്കം ഉദ്ധരിച്ചാണ് കോടതി ഉത്തരവ്. വേദോപനിഷത്തുകളിലടക്കം പിതാവ് ഈശ്വരനു തുല്യമെന്നാണ് പറയുന്നത്.

മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി #malappuram #keralanews

0 0 0 0
Post image

#Mumbai #Delhi #Kolkata #Chennai #Bangalore #Hyderabad #Ahmedabad #Pune #Surat #Jaipur
#Kanpur #Lucknow #Nagpur #Ghaziabad #Indore #Coimbatore #Kochi #Patna #Kozhikode #Bhopal
#Thrissur #Vadodara #Agra #Visakhapatnam #Malappuram #Thiruvananthapuram #Kannur #Ludhiana #Nashik

0 1 0 0
Post image Post image Post image

🇬 🇷 🇪 🇪 🇳 🇱 🇦 🇳 🇩 📸💚🎉
#malappuram #kerala #kozhikode #kochi #keralagram #mallu #malayalam #india #malayali #keralagodsowncountry #photography #godsowncountry #keralatourism #love #kannur #instagram #mallugram #instagood #gainwithmchina #mollywood #trivandrum #wayanad #keralam #entekeralam #palakkad

5 0 0 0