Advertisement · 728 × 90
#
Hashtag
#PoliticalEyeNews
Advertisement · 728 × 90
Preview
സജിത വധം: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം സജിത വധം: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് കെനത് ജോർജ് ആണ് ശിക്ഷാ വിധിച്ചത്. കൊലപാതകത്തിനും അതിക്രമിച്ചു കയറലിനുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതുകൂടാതെ പ്രതിക്ക് നാലെകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എങ്കിലും കേസ് അത്യപൂർവ വിഭാഗത്തിൽ പെടുന്നില്ലെന്ന നിലപാട് കോടതി സ്വീകരിച്ചു.

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട്...
#സജിതവധം #ചെന്താമര #പാലക്കാട് #നെന്മാറ #കേരളവാർത്തകൾ #CrimeNews #PoliticalEyeNews

0 0 0 0
Preview
ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിച്ചു സൗദിയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ജിദ്ദ ടവറിന്റെ നിർമാണം വീണ്ടും തുടങ്ങി റിയാദ്:- ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിച്ചു സൗദി അറേബ്യയിലെ ജിദ്ദാ ടവറിന്റെ നിർമ്മാണം വീണ്ടും തുടങ്ങി. ഒരു കിലോമീറ്ററിലധികം(3280 feet) ഉയരമുള്ള ഈ ടവർ, പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന പദവി സ്വന്തമാക്കും. ആദ്യഘട്ട നിർമ്മാണം കുറച്ച് വർഷങ്ങളായി നിർത്തിയിരുന്നെങ്കിലും, ഇപ്പോൾ ഇരട്ടി വേഗതയോടെ പ്രവൃത്തികൾ വീണ്ടും ആരംഭിച്ചു. $26 ബില്യൺ മുതൽ മുടക്ക് 2028-ൽ പൂർത്തിയാകുമെന്ന പ്രതീക്ഷ $26 ബില്യൺ (ഏകദേശം ₹2,16,000 കോടി) വരെയുള്ള ഈ ഭീമൻ പദ്ധതി 2028-ഓടെ പൂർണ്ണമായി പൂർത്തിയാകുമെന്നാണ് നിർമ്മാതാക്കളുടെയും സൗദി ഭരണകൂടത്തിൻ്റെയും പ്രതീക്ഷ.

റിയാദ്:- ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിച്ചു സൗദി അറേബ്യയിലെ ജിദ്ദാ ടവറിന്റെ നിർമ്മാണം വീണ്ടും തുടങ്ങി. ഒരു കിലോമീറ്ററിലധികം(3280 feet) ഉയരമുള്ള..
#GulfNews
#SoudiNews
#Economicnews
#PoliticalEyeNews | #JeddahTower | #SaudiArabia | #WorldTallestBuilding | #Vision2030 | #MiddleEastNews |

0 0 0 0
Preview
കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം കോതമംഗലത്തെ യുവാവിന്റെ മരണം: കൊലപാതകമെന്ന് സ്ഥിരീകരണം, ചേലാട് സ്വദേശിനി അറസ്റ്റിൽ കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം മാതിരപ്പിള്ളി സ്വദേശിയായ അൻസിൽ (38) മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചേലാട് സ്വദേശിനി അദീനയെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. അൻസിൽ ആദ്യം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് കരുതിയിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം യുവതി തന്നെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. 🔴 അന്വേഷണ റിപ്പോർട്ട്അദീന മറ്റൊരാളുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്നും അതിനാൽ അൻസിലിനെ ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെയാണു കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.

കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം മാതിരപ്പിള്ളി സ്വദേശിയായ അൻസിൽ (38) മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്
#CrimeNews

#BreakingNews

#KeralaUpdates

#LatestMalayalamNews

#PoliticalEyeNews

#KeralaCrime
#ansilkothamangalam
#adeena
#kothamangalamkolapathakam

0 0 0 0