Advertisement · 728 × 90
#
Hashtag
#ansilkothamangalam
Advertisement · 728 × 90
Preview
കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം കോതമംഗലത്തെ യുവാവിന്റെ മരണം: കൊലപാതകമെന്ന് സ്ഥിരീകരണം, ചേലാട് സ്വദേശിനി അറസ്റ്റിൽ കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം മാതിരപ്പിള്ളി സ്വദേശിയായ അൻസിൽ (38) മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചേലാട് സ്വദേശിനി അദീനയെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. അൻസിൽ ആദ്യം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് കരുതിയിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം യുവതി തന്നെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. 🔴 അന്വേഷണ റിപ്പോർട്ട്അദീന മറ്റൊരാളുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്നും അതിനാൽ അൻസിലിനെ ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെയാണു കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.

കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം മാതിരപ്പിള്ളി സ്വദേശിയായ അൻസിൽ (38) മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്
#CrimeNews

#BreakingNews

#KeralaUpdates

#LatestMalayalamNews

#PoliticalEyeNews

#KeralaCrime
#ansilkothamangalam
#adeena
#kothamangalamkolapathakam

0 0 0 0
Preview
യുവാവിന്‍റെ മരണത്തിൽ ദുരൂഹത; കോതമംഗലം സ്വദേശിയായ യുവാവിന്‍റെ മരണത്തിൽ ദുരൂഹത; പെൺ സുഹൃത്ത് കസ്റ്റഡിയിൽ കോതമംഗലം:- യുവാവിന്‍റെ മരണത്തിൽ ദുരൂഹത മാതിരപ്പിള്ളി സ്വദേശിയായ യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത. സംഭവത്തിൽ യുവാവിന്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് വിധേയമാക്കിയിരിക്കുകയാണ്. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലോത്ത് മാരിയിൽ വീട്ടിൽ അലിയാരിന്റെ മകൻ അന്‍സില്‍ (38) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇയാളെ ആദ്യം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് ആലുവയിലെ രാജഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. യുവാവിന്‍റെ മരണത്തിൽ ദുരൂഹത അന്‍സില്‍ യുവാവിന്റെ മരണത്തിൽ വ്യക്തതയില്ലാത്ത സാഹചര്യങ്ങളാണ് കുടുംബാംഗങ്ങളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.

കോതമംഗലം സ്വദേശിയായ യുവാവിന്‍റെ മരണത്തിൽ ദുരൂഹത; പെൺ സുഹൃത്ത് കസ്റ്റഡിയിൽ
#Kothamangalamnews,
#crimenews
#malayalamnewslive
#ansilkothamangalam

0 0 0 0