Advertisement · 728 × 90
#
Hashtag
#alapuzha
Advertisement · 728 × 90
Preview
കായംകുളത്ത് സിപിഐഎമ്മിൽ കൂട്ടകൊഴിഞ്ഞുപോക്ക്: കായംകുളത്ത് സിപിഐഎമ്മിൽ കൂട്ടകൊഴിഞ്ഞുപോക്ക് എൽസി അം​ഗങ്ങൾ ഉൾപ്പെടെ 58 പേർ ബിജെപിയിൽ ആലപ്പുഴ: കായംകുളത്ത് സിപിഐഎമ്മിൽ കൂട്ടകൊഴിഞ്ഞുപോക്ക് സിപിഐഎമ്മിൽ നിന്ന് 58 പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും 49 ബ്രാഞ്ച് അംഗങ്ങളുമുൾപ്പെടെയാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. നേതൃത്വത്തോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പാർട്ടിയിൽ നിന്ന് രാജിവച്ചു എന്നാണ് രാജിവെച്ചു പ്രതികരണം. ആലപ്പുഴയിൽ മുമ്പെങ്ങും ഇല്ലാത്ത വിധം പ്രതിസന്ധിയാണ് ഇന്ന് സിപിഎം അഭിമുഖീകരിക്കുന്നത്. ഇടതുപക്ഷത്തു നിന്ന് രാജിവെക്കുന്നവർ ബിജെപിയിലേക്ക് ആണ് പോകുന്നതും വളരെ ശ്രദ്ധേയമാണ്.

കായംകുളത്ത് സിപിഐഎമ്മിൽ കൂട്ടകൊഴിഞ്ഞുപോക്ക് #CPM #BJP, #CONGRESS #ALAPUZHA,

0 0 0 0
Video

#fishingharbour #mararikulam #alapuzha #kerala #india #keralatourism

0 0 0 0
Post image Post image Post image Post image

#fishingharbour #mararikulam #alapuzha #kerala #india #keralatourism

1 0 0 0
Post image

Oru Kuttanadan Vili!!!

#photography #nature #travel #alapuzha #kerala #naturephotography

6 0 0 0